CHURCH IN TRIVANDRUM
ദൂത് ഇരുപത്—രക്തസാക്ഷികളായ വിശുദ്ധന്മാരുടെ നിലവിളിയും അതിനോടുള്ള ദൈവത്തിന്റെ ഉത്തരമായ അഞ്ചും ആറും മുദ്രകളും | MESSAGE TWENTY—THE CRY OF THE MARTYRED SAINTS AND GOD’S ANSWER TO IT—SEALS FIVE AND SIX
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്
രക്തസാക്ഷികളായ വിശുദ്ധന്മാരുടെ നിലവിളിയും അതിനോടുള്ള ദൈവത്തിന്റെ ഉത്തരമായ അഞ്ചും ആറും മുദ്രകളും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. ഒന്നാം ഭാഗം, ക്രിസ്തുവിന്റെ സ്വർഗാരോഹണം മുതൽ ഭാവികാല നിത്യതവരെ, വരുവാനുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വീക്ഷണം നൽകുന്നു—4:1—11:19
2. ഏഴു മുദ്രകൾ—ദൈവവ്യവസ്ഥയുടെ മർമം—6:1—8:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. രക്തസാക്ഷികളായ വിശുദ്ധന്മാരുടെ നിലവിളി—അഞ്ചാം മുദ്ര
A. രക്തസാക്ഷിത്വം
B. നിലവിളി
C. കർത്താവിന്റെ അംഗീകാരം
II. ദൈവത്തിന്റെ ഉത്തരം—ആറാം മുദ്ര
A. പ്രകൃത്യാതീത ദുരന്തങ്ങളുടെ ആരംഭം
B. ഭൂമിയിൽ വസിക്കുന്നവരുടെ പ്രതികരണം
C. ഈ ദുരന്തത്തിന്റെ പ്രാധാന്യം
III. കർത്താവിന്റെ ദിവസത്തിനുമുമ്പുള്ള മുന്നറിയിപ്പാകുന്നു
ചോദ്യങ്ങൾ:
1. അഞ്ചാം മുദ്രയുടെ പ്രാധാന്യം എന്താണ്, രക്തസാക്ഷികളായ വിശുദ്ധന്മാര ുടെ നിലവിളി "യാഗപീഠത്തിന്റെ കീഴിൽ" നിന്ന് ആകുന്നത് എന്തുകൊണ്ട്?
2. ആറാം മുദ്രയുടെ പ്രാധാന്യം എന്താണ്? ഇത് ഭൂവാസികൾക്ക് ഒരു മുന്നറിയിപ്പ് ആകുന്നത് എങ്ങനെയാണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE TWENTY
THE CRY OF THE MARTYRED SAINTS
AND GOD’S ANSWER TO IT—SEALS FIVE AND SIX
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
A. The first section, giving a general view of the things to come, from Christ’s ascension to eternity future—4:1–11:19
2. The seven seals—the mystery of God’s economy—6:1–8:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE CRY OF THE MARTYRED SAINTS—THE FIFTH SEAL
A. The Martyrdom
B. The Cry
C. The Lord’s Approval
II. GOD’S ANSWER—THE SIXTH SEAL
A. The Beginning of Supernatural Calamities
B. The Reaction of the Earth’s Dwellers
C. The Significance of This Calamity
III. THE WARNING BEING BEFORE THE DAY OF THE LORD
Questions:
1. What is the significance of the fifth seal and why is the cry of the martyred saints from “underneath the altar?”
2. What is the significance of the sixth seal? How is it a warning to the earth dwellers?