CHURCH IN TRIVANDRUM
ദൂത് ഇരുപത്തിരണ്ട്—ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള കുഞ്ഞാടിന്റെ ഏഴു കണ്ണുകൾ | MESSAGE TWENTY-TWO—THE SEVEN EYES OF THE LAMB FOR THE BUILDING OF GOD
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് ഇരുപത്തിരണ്ട്
ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള
കുഞ്ഞാടിന്റെ ഏഴു കണ്ണുകൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. ഒന്നാം ഭാഗം, ക്രിസ്തുവിന്റെ സ്വർഗാരോഹണം മുതൽ ഭാവികാല നിത്യതവരെ, വരുവാനുള്ള കാര്യങ്ങളെക്കുറിച്ച് പൊതുവായ വീക്ഷണം നൽകുന്നു—4:1—11:19
2. ഏഴു മുദ്രകൾ—ദൈവവ്യവസ്ഥയുടെ മർമം—6:1—8:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ഏഴു കണ്ണുകളും, ഏഴു വിളക്കുകളും, ഏഴ് ആത്മാക്കളും
II. ദൈവത്തിന്റെ കെട്ടിടം
III. ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള ഏഴു കണ്ണുകൾ
IV. ആത്മാവ് ക്രിസ്തുവിന്റെ കണ്ണുകളാകുന്നു
V. ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടി ത്രിയേകദൈവത്തെ അനുഭവമാക്കുന്നത്
VI. തന്റെ കെട്ടിടത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ന്യായവിധി
VII. വേദപുസ്തകത്തിലെ നിയന്ത്രക ദർശനം
VIII. ദൈവത്തിന്റെ ആഗ്രഹം
IX. തീവ്രമാക്കപ്പെട്ട നിവേശിപ്പിക്കലിനായുള്ള ആവശ്യം
ചോദ്യങ്ങൾ:
1. ഏഴു കണ്ണുകൾ, ഏഴു ദീപങ്ങൾ, ദൈവത്തിന്റെ ഏഴു ആത്മാക്കൾ എന്നിവ തമ്മിലുള്ള ബന്ധം വിശദമാക്കുക. ഇവ ദൈവത്തിന്റെ കെട്ടുപണിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
2. ബൈബിളിലെ നിയന്ത്രിത തത്ത്വം, ദൈവത്തിന്റെ ആഗ്രഹം എന്നിവ അവന്റെ കെട്ടുപണിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE TWENTY-TWO
THE SEVEN EYES OF THE LAMB FOR THE BUILDING OF GOD
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
A. The first section, giving a general view of the things to come, from Christ’s ascension to eternity future—4:1–11:19
2. The seven seals—the mystery of God’s economy—6:1–8:5
Scripture Reading: Revelation ~ omitted
Revelation ~ omitted
I. THE SEVEN EYES, THE SEVEN LAMPS, AND THE SEVEN SPIRITS
II. GOD’S BUILDING
III. THE SEVEN EYES FOR GOD’S BUILDING
IV. THE SPIRIT BEING THE EYES OF CHRIST
V. THE EXPERIENCE OF THE TRIUNE GOD FOR GOD’S BUILDING
VI. GOD’S JUDGMENT FOR HIS BUILDING
VII. THE GOVERNING VISION IN THE BIBLE
VIII. GOD’S DESIRE
IX. THE NEED FOR AN INTENSIFIED INFUSION
Questions:
1. Explain the relationship between the seven eyes, the seven lamps and the seven Spirits of God. How are these related to God’s building?
2. How does the governing vision of the Bible and God’s desire relate to His building?