ദൂത് മുപ്പത്തൊന്ന്—നിലവിളക്കിന്റെ അനുഭവത്തിന്റെ നാലു വശങ്ങൾ | MESSAGE THIRTY-ONE—FOUR ASPECTS OF THE EXPERIENCE OF THE LAMPSTAND
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തൊന്ന്
നിലവിളക്കിന്റെ അനുഭവത്തിന്റെ നാലു വശങ്ങൾ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായ ക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സഭയുടെ ഒരു മുൻകുറിയായ നിലവിളക്ക്
II. നമ്മുടെ അനുഭവത്തിനുവേണ്ടിയുള്ള നിലവിളക്കിന്റെ നാലു വശങ്ങൾ
III. പൊന്നിൻമൂലകത്തെ അനുഭവമാക്കുന്നത്
IV. വിളക്കുതണ്ടു രൂപപ്പെടുത്തുവാൻ പൊന്നിനെ അടിപ്പുപണി ചെയ്യുന്നതിന്റെ അനുഭവം
V. ആവിഷ്കാരമെന്ന നിലയിൽ ഏഴു വിളക്കുകളെ അനുഭവമാക്കുന്നു
VI. നിലവിളക്കിന്റെ പുനരുല്പാദനം
ചോദ്യങ്ങൾ:
1. പുറപ്പാട് മുതൽ സെഖർയ്യാവു വരെയും സെഖർയ്യാവു മുതൽ വെളിപ്പാടു വരെയും ഉള്ള നിലവിളക്കിന്റെ പുരോഗമനവും പരിഷ്കരണവും വിവരിക്കുക.
2. നാം അനുഭവമാക്കേണ്ടതായ നിലവിളക്കിന്റെ നാല് വശങ്ങൾ എന്തൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY-ONE
FOUR ASPECTS OF THE EXPERIENCE OF THE LAMPSTAND
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE LAMPSTAND AS A TYPE OF THE CHURCH
II. FOUR ASPECTS OF THE LAMPSTAND FOR OUR EXPERIENCE
III. EXPERIENCING THE GOLDEN ELEMENT
IV. THE EXPERIENCE OF THE GOLD BEING BEATEN TO FORM THE STAND
V. EXPERIENCING THE SEVEN LAMPS AS THE EXPRESSION
VI. THE REPRODUCTION OF THE LAMPSTAND
Questions:
1. Describe the progression and improvement of the lampstand from Exodus to Zechariah and from Zechariah to Revelation.
2. What are four aspects of the lampstand that we need to experience?
