ദൂത് മുപ്പത്തിരണ്ട്—ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുകയും പണിയുകയും ചെയ്യുന്ന ജീവനെ അനുഭവമാക്കുന്നു | MESSAGE THIRTY-EXPERIENCING THE TRANSFORMING AND BUILDING LIFE OF CHRIST
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തിരണ്ട്
ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുകയും പണിയുകയും
ചെയ്യുന്ന ജീവനെ അനുഭവമാക്കുന്നു
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. ഏറ്റവും ശ്രേഷ്ഠമായ അനുഗ്രഹം
II. നമ്മുടെമേൽ എഴുതപ്പെടുന്ന മൂന്നു നാമങ്ങൾ
III. നമ്മുടെമേൽ എഴുതുന്ന കർത്താവിന്റെ രീതി
IV. ആത്യന്തിക പരിണതി
V. രൂപാന്തരത്തിനും കെട്ടുപണിക്കുംവേണ്ടിയുള്ള നമ്മുടെ ആവശ്യം
VI. ദൈവം അവനെത്തന്നെ നമ്മിലേക്കു പകരുന്നതിലൂടെ രൂപാന്തരപ്പെടുന്നത്
VII. വാസ്തവമായ സാഹോദരസ്നേഹം
VIII. ഒരു തൂണാക്കപ്പെടുന്നതിന്റെ പ്രാധാന്യം
IX. ക്രിസ്തുവിന്റെ രൂപാന്തരപ്പെടുത്തുകയും പണിയുകയും ചെയ്യുന്ന ജീവനെ അനുഭവമാക്കുന്നത്
ചോദ്യങ്ങൾ:
1. വെളി. 3:12 എങ്ങനെയാണ് ഏറ്റവും വലിയ വാഗ്ദത്തവും ഏറ്റവും വലിയ അനുഗ്രഹവും അവതരിപ്പിക്കുന്നത് എന്ന് വിശദമാക്കുക.
2. ദൈവത്തിന്റെ കെട്ടുപണി എന്താണ്, ഒരു തൂൺ ആക്കപ്പെടുന്നതിന്റെയും കർത്താവിനാൽ എഴുതപ്പെടുന്നതിന്റെയും പ്രാധാന്യം എന്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY-TWO
EXPERIENCING THE TRANSFORMING
AND BUILDING LIFE OF CHRIST
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE GREATEST BLESSING
II. THE THREE NAMES WRITTEN UPON US
III. THE LORD’S WAY OF WRITING UPON US
IV. THE ULTIMATE CONSUMMATION
V. OUR NEED FOR TRANSFORMATION AND BUILDING
VI. BEING TRANSFORMED THROUGH GOD’S DISPENSING HIMSELF INTO US
VII. TRUE BROTHERLY LOVE
VIII. THE SIGNIFICANCE OF BEING MADE A PILLAR
IX. EXPERIENCING THE TRANSFORMING AND BUILDING LIFE OF CHRIST
Questions:
1. Explain how Rev. 3:12 presents the greatest promise and the greatest blessing.
2. What is God’s building and what is the significance of being made a pillar and of being written on by the Lord?
