ദൂത് മുപ്പത്തിമൂന്ന്—ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള ഏഴു കണ്ണുകളോടുകൂടിയ കല്ല് | THIRTY-THREE-THE STONE WITH THE SEVEN EYES FOR GOD’S BUILDING
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തിമൂന്ന്
ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടിയുള്ള
ഏഴു കണ്ണുകളോടുകൂടിയ കല്ല്
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. കൊത്തുപണിചെയ്യ പ്പെട്ട കല്ല്
II. ഏഴു കണ്ണുകളും ഏഴു വിളക്കുകളും
III. ദൈവത്തിന്റെ ഏഴ് ആത്മാക്കൾ
IV. സകലവും ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടി
V. ഏഴു വിളക്കുകളെയും ഏഴു കണ്ണുകളെയും, ഏഴ് ആത്മാക്കളെയും അനുഭവമാക്കുന്നു
VI. ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടി ത്രിയേകദൈവത്തെ അനുഭവമാക്കുന്നു
VII. നിർണ്ണായകമായ പത്തു കാര്യങ്ങൾ
VIII. കല്ലിന്റെ യുഗം
IX. വ്യക്തിപരമായ ഒരു സാക്ഷ്യം
X. ഏഴു വിളക്കുകൾ ജീവജലത്തിന്റെ ഒഴുക്കായിത്തീരുന്നു
ചോദ്യങ്ങൾ:
1. ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടി ദൈവത്തിന്റെ ഏഴ് കണ്ണുകളും, ഏഴ് വിളക്കുകളും, ഏഴ് ആത്മാക്കളും എങ്ങനെയായിരിക്കുന്നു? ദൈവത്തിന്റെ കെട്ടിടത്തിനുവേണ്ടി അവയെ നമുക്ക് എങ്ങനെ അനുഭവമാക്കാം?
2. പുതിയ യെരൂശലേം ദൈവത്തിന്റെ പരിണതി പ്രാപിച്ച വിപുലീകരണമാണ് എന്ന ദർശനം യോഹന്നാനിലും വെളിപാടിലുമുള്ള പത്ത് നിർണായകമായ പദങ്ങളെ ഒന്നിച്ച് ചേർത്താൽ എങ്ങനെയാണ് അവതരിപ്പിക്കുന്നത്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY-THREE
THE STONE WITH THE SEVEN EYES
FOR GOD’S BUILDING
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE ENGRAVED STONE
II. THE SEVEN EYES AND THE SEVEN LAMPS
III. THE SEVEN SPIRITS OF GOD
IV. EVERYTHING FOR GOD’S BUILDING
V. EXPERIENCING THE SEVEN LAMPS, THE SEVEN EYES, AND THE SEVEN SPIRITS
VI. EXPERIENCING THE TRIUNE GOD FOR GOD’S BUILDING
VII. TEN CRUCIAL ITEMS
VIII. THE AGE OF THE STONE
IX. A PERSONAL TESTIMONY
X. THE SEVEN LAMPS BECOMING THE FLOW OF LIVING WATER
Questions:
1. How are the seven eyes, seven lamps and seven Spirits of God for God’s building? How may we experience them for God’s building?
2. What ten crucial terms in John and Revelation, when put together, present the vision that the New Jerusalem is the consummate enlargement of God?
