top of page
ദൂത് മുപ്പത്തഞ്ച്—സ്ത്രീയും ആൺകുട്ടിയും | THIRTY-FIVE-THE WOMAN AND THE MAN-CHILD



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തഞ്ച്

സ്ത്രീയും ആൺകുട്ടിയും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      I.        സ്ത്രീക്കും ആൺകുട്ടിക്കുംവേണ്ടിയുള്ള ദൈവത്തിന്റെ ആവശ്യം

     II.        സ്ത്രീയുടെ സ്ഥാനം

   III.        ദുർന്നടപ്പിന്റെ അർഥം

   IV.        ആൺകുട്ടിയെ ഉളവാക്കുവാനുള്ള മാർഗം

    V.        സ്ത്രീയും ആൺകുട്ടിയും തമ്മിലുളള വ്യത്യാസം

   VI.        കുഞ്ഞാടിനെ അനുഗമിക്കുന്നതിലൂടെ ആൺകുട്ടിയുടെ ഭാഗമായിത്തീരുന്നു

  VII.        സ്ത്രീയോടുള്ള വ്യാളിയുടെ വെറുപ്പ്

 VIII.        ഈ വലിയ അടയാളം കാണുന്നതിന്റെ പ്രാധാന്യം

   IX.        ഒന്നായിരിക്കുവാനുള്ള മാർഗം

 

 

ചോദ്യങ്ങൾ:

1.    ദൈവജനത്തിന്റെ സ്ഥാനം ഒരു സ്ത്രീയുടേത് ആയിരിക്കുന്നത് എങ്ങനെയെന്ന് വിശദമാക്കുക? അവളുടെ ഏറ്റവും പ്രധാനപ്പെട്ട കടമ എന്താണ്?

 

2.    ഇന്നുപോലും നമുക്ക് എങ്ങനെ ആൺകുട്ടിയുടെ ഭാഗമായിത്തീരുവാൻ കഴിയും?

 

   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE THIRTY-FIVE

THE WOMAN AND THE MAN-CHILD

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

         I.            GOD’S NEED FOR THE WOMAN AND THE MAN-CHILD

       II.            THE POSITION OF THE WOMAN

     III.            THE MEANING OF FORNICATION

    IV.            THE WAY TO PRODUCE THE MAN-CHILD

      V.            THE DIFFERENCE BETWEEN THE WOMAN AND THE MAN-CHILD

    VI.            BECOMING PART OF THE MAN-CHILD BY FOLLOWING THE LAMB

   VII.            THE DRAGON’S HATRED OF THE WOMAN

 VIII.            THE IMPORTANCE OF SEEING THIS GREAT SIGN

     IX.            THE WAY TO BE ONE

 

 

Questions:

1.       Explain how the position of God’s people is that of a woman? What is her most important duty?

 

2.       How may we become part of the man-child even today?

 

bottom of page