top of page
ദൂത് മുപ്പത്താറ്—ആൺകുട്ടിയും സ്ത്രീയുടെ സന്തതിയുടെ ശേഷിപ്പും | THIRTY-SIX-THE MAN-CHILD AND THE REST OF THE WOMAN’S SEED



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്താറ്

ആൺകുട്ടിയും സ്ത്രീയുടെ സന്തതിയുടെ ശേഷിപ്പും

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      ആൺകുട്ടി

A.    സ്ത്രീക്കുള്ളിലെ ബലമേറിയ ഭാഗം

B.    സകല തലമുറകളിലുമുള്ള ഉയിർത്തെഴുന്നേറ്റ ജയാളികൾ

1.    “പ്രസവിച്ചു”

2.    “സഹോദരന്മാർ” ചേരുന്നത്

3.    മരണത്തോളം

4.    സാത്താൻ എന്ന പിശാചിനെ ജയിക്കുന്നു

a.     കുഞ്ഞാടിന്റെ രക്തത്താൽ

b.    അവരുടെ സാക്ഷ്യവചനത്താൽ

c.     തങ്ങളുടെ ദേഹിജീവനെ സ്നേഹിക്കാത്തതിനാൽ

5.    കഷ്ടംസഹിക്കുന്ന സ്ത്രീയാൽ പുറപ്പെടുവിക്കപ്പെടുന്നു

6.    സകല രാഷ്ട്രങ്ങളെയും ഭരിക്കേണ്ടതിന്

C.    എടുക്കപ്പെട്ടു

   II.      സ്ത്രീയുടെ സന്തതിയിൽ ശേഷിക്കുന്നവർ

 

 

ചോദ്യങ്ങൾ:

1.    ആൺകുട്ടി ആരെയാണ് പ്രതിനിധീകരിക്കുന്നത്? നമുക്ക് എങ്ങനെ ആൺകുട്ടിയായിരിക്കുവാൻ കഴിയും?

 

2.    ആൺകുട്ടി സാത്താനെ ജയിക്കുന്ന മൂന്ന് കാര്യങ്ങളെക്കുറിച്ച് വിവരിക്കുക.

 

   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE THIRTY-SIX

THE MAN-CHILD AND THE REST OF THE WOMAN’S SEED

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

        I.            THE MAN-CHILD

A.      The Stronger Part within the Woman

B.      The Resurrected Overcomers throughout All Generations

1.       “Brought Forth”

2.       Composed of the “Brothers”

3.       Unto Death

4.       Overcoming the Devil, Satan

a.       By the Blood of the Lamb

b.       By the Word of Their Testimony

c.       By Loving Not Their Soul-life

5.       Brought Forth by the Suffering Woman

6.       To Rule All the Nations

C.      Caught Up

      II.            THE REST OF THE WOMAN’S SEED

 

 

Questions:

1.       Who does the man-child represent? How can we be the man-child?

 

2.       Describe the three things by which the man-child overcomes Satan.

 

bottom of page