ദൂത് മുപ്പത്തേഴ്—ചുവന്ന മഹാവ്യാളിയും അവന്റെ ഉപദ്രവവും | THIRTY-SEVEN-THE GREAT RED DRAGON AND HIS PERSECUTION
ജീവ-പഠനം: മലയാളം രൂപ രേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് മുപ്പത്തേഴ്
ചുവന്ന മഹാവ്യാളിയും അവന്റെ ഉപദ്രവവും
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. വ്യാളി
A. വലിയത്
B. ചുവന്ന
C. ഏഴു തലകൾ
D. പത്തു കൊമ്പുകൾ
E. ഏഴു മുകുടങ്ങൾ
F. അവന്റെ വാൽ സ്വർഗത്തിലെ നക്ഷത്രങ്ങളുടെ മൂന്നാം ഭാഗത്തെ വലിക്കുന്നു
G. സ്ത്രീയുടെ മുമ്പിൽ നിൽക്കുന്നു
H. പുരാതന പാമ്പ്
I. പിശാച്
J. സാത്താൻ
K. ആൾപ്പാർപ്പുള്ള സർവഭൂമിയെയും വഞ്ഛിക്കുന്നവൻ
II. അവന്റെ ഉപദ്രവം
A. സ്വർഗത്തിൽനിന ്ന് ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു
B. തനിക്ക് അല്പകാലമേയുള്ളൂ എന്നറിയുന്നു
C. വലിയ രോഷത്തോടെ
D. സ്ത്രീയെ ഉപദ്രവിക്കന്നു
E. സ്ത്രീയുടെ പിന്നാലെ തന്റെ വായിൽനിന്ന് നദിപോലെ വെള്ളം ചാടിച്ചു
F. സ്ത്രീയുടെ സന്തതിയുടെ ശേഷിപ്പുമായി യുദ്ധം ചെയ്യുന്നു
III. സ്ത്രീക്കുള്ള ദൈവത്തിന്റെ സംരക്ഷണം
A. മരുഭൂമിയിലേക്കു പറന്നുപോകേണ്ടതിന് അവൾക്കു വലിയ കഴുകന്റെ രണ്ടു ചിറകുകൾ നല്കുന്നു
B. ഭൂമി വായ് തുറന്ന് നദിയെ വിഴുങ്ങുന്നു
C. ആയിരത്തിരുനൂറ്ററുപതു ദിവസം മരുഭൂമിയിൽ അവളെ പോഷിപ്പിക്കുന്നു
ചോദ്യങ്ങൾ:
1. വെളിപ്പാടു 12-ൽ കാണുന്ന വ്യാളിയുടെ വിവരണത്തിലെ പതിനൊന്ന് കാര്യങ്ങൾ എന്തൊക്കെയാണ്?
2. വ്യാളി സ്ത്രീയെ എങ്ങനെ ഉപദ്രവിക്കുന്നു എന്നും ദൈവം സ്ത്രീയെ എങ്ങനെ സംരക്ഷിക്കുന്നു എന്നും വിശദമാക്കുക
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE THIRTY- SEVEN
THE GREAT RED DRAGON AND HIS PERSECUTION
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE DRAGON
A. Great
B. Red
C. Seven Heads
D. Ten Horns
E. Seven Diadems
F. His Tail Dragging Away the Third Part of the Stars of Heaven
G. Standing before the Woman
H. The Ancient Serpent
I. The Devil
J. Satan
K. The Deceiver of the Whole Inhabited Earth
II. HIS PERSECUTION
A. Being Cast Down from Heaven to the Earth
B. Knowing He Has Only a Short Time
C. Having Great Rage
D. Persecuting the Woman
E. Casting Water as a River out of His Mouth after the Woman
F. Making War with the Rest of the Woman’s Seed
III. GOD’S PRESERVATION OF THE WOMAN
A. Giving Her the Two Wings of the Great Eagle to Fly into the Wilderness
B. Swallowing the River by Opening the Earth
C. Nourishing Her in the Wilderness a Thousand Two Hundred and Sixty Days
Questions:
1. What are the eleven items of the description of the dragon found in Revelation 12?
2. How does the dragon persecute the woman and how does God preserve the woman?
