top of page
ദൂത് മുപ്പത്തൊമ്പത്—ശോഭയുള്ള സ്ത്രീയുടെ വാസ്തവികതയും പ്രായോഗികതയും | THIRTY-NINE—THE ACTUALITY AND PRACTICALITY OF THE BRIGHT WOMAN



ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് മുപ്പത്തൊമ്പത്

ശോഭയുള്ള സ്ത്രീയുടെ

വാസ്തവികതയും  പ്രായോഗികതയും

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

      I.        അനുഭവത്തിന്റെ ആവശ്യം

     II.        ശോഭയുള്ള സ്ത്രീ ദൈവജനത്തിന്റെ ആകെത്തുകയാകുന്നു

   III.        വെളിപ്പാടിന്റെ രണ്ടാമത്തെ ഭാഗത്തിന്റെ ഉള്ളടക്കം

   IV.        സ്ത്രീയുടെ ചരിത്രം

    V.        ദൈവജനത്തിന്റെ ശരിയായ നിൽപ്പ്

   VI.        നിസ്തുലമായ അടിത്തറയിലേക്ക് മടങ്ങിവരുന്നു

 

 

ചോദ്യങ്ങൾ:

1.    വെളിപ്പാടു 12-ലെ സ്ത്രീ ദൈവജനത്തിന്റെ ആകെത്തുകയാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കുവാൻ കഴിയും?

 

2.    ഈ ശോഭയുള്ള സ്ത്രീയുടെ യാഥാർഥ്യവും പ്രായോഗികതയും നമുക്ക് എങ്ങനെ പ്രാപിക്കാം? ഇത് നിസ്തുലമായ അടിസ്ഥാനത്തിലേക്ക് മടങ്ങിവരുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? 

   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE THIRTY-NINE

THE ACTUALITY AND

PRACTICALITY OF THE BRIGHT WOMAN

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

         I.            THE NEED OF EXPERIENCE

       II.            THE BRIGHT WOMAN BEING THE TOTALITY OF GOD’S PEOPLE

     III.            THE CONTENT OF THE SECOND SECTION OF REVELATION

    IV.            A HISTORY OF THE WOMAN

      V.            THE PROPER STANDING OF GOD’S PEOPLE

    VI.            RETURNING TO THE UNIQUE GROUND

 

 

Questions:

1.       How can we prove that the woman in Rev. 12 is the totality of God’s people?

 

2.       How may we have the actuality and practicality of this bright woman? How is this related to returning to the unique ground?

bottom of page