top of page
ദൂത് നാല്പത്തൊന്ന്—സമുദ്രത്തിൽനിന്നുള്ള മൃഗം (2) | FORTY-ONE—THE BEAST OUT OF THE SEA (2)

ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് നാല്പത്തൊന്ന്

സമുദ്രത്തിൽനിന്നുള്ള മൃഗം (2)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

A.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

   III.      ദാനീയേലിലെ പ്രഭു

A.    തീത്തൊസും എതിർക്രിസ്തുവും യെരൂശലേമിനെയും ആലയത്തെയും നശിപ്പിക്കുന്നു

B.    ഒരു ആഴ്ചവട്ടത്തേക്ക് യെഹൂദന്മാരുമായി ഉടമ്പടി ഉറപ്പിക്കുന്നു

C.    ആഴ്ചവട്ടത്തിന്റെ മധ്യത്തിൽ ഹനനയാഗവും ഭോജനയാഗവും നിർത്തിക്കളയുന്നു

D.    ശൂന്യമാക്കുന്നവനെന്ന നിലയിൽ ആലയത്തിൽ മ്ലേച്ഛതകൾ സ്ഥാപിക്കുന്നു

E.     ദൈവക്രോധത്താൽ നശിപ്പിക്കപ്പെടുന്നു

   IV.      ദാനീയേൽ 11-ലെ രാജാവ്

A.    അന്ത്യോക്കസ് എപ്പിഫെനീസിനാൽ മുൻകുറിക്കപ്പെടുന്നു

B.    സകല ദേവന്മാർക്കുംമീതെ തന്നെത്താൻ ഉയർത്തുകയും മഹത്വീകരിക്കുകയും ദൈവാധിദൈവത്തിനെതിരായി അപൂർവകാര്യങ്ങളെ സംസാരിക്കുകയും ചെയ്യുന്നു

C.    കോട്ടകളുടെ ദേവനെ ബഹുമാനിക്കുന്നു

D.    അവനെ സ്വീകരിക്കുന്നവർക്ക് അവൻ മഹത്വം വർധിപ്പിക്കുകയും അനേകരുടെമേൽ വാഴുവാൻ അവരെ ഇടയാക്കുകയും പ്രതിഫലത്തിനായി ദേശത്തെ വിഭാഗിക്കുകയും ചെയ്യും

E.     രാജ്യങ്ങളിലേക്കു പ്രവേശിക്കുകയും, കവിയുകയും, കടന്നുപോകുകയും ചെയ്യുന്നു

F.     മനോഹരദേശത്തിലേക്കു പ്രവേശിക്കുന്നു

G.    സമുദ്രങ്ങൾക്കും മനോഹരമായ വിശുദ്ധപർവതത്തിനും ഇടയിൽ അവന്റെ മണിപ്പന്തലുകൾ സ്ഥാപിക്കുന്നു

H.    അവന്റെ അന്ത്യത്തിലേക്കു വരുന്നു, ആരും അവനെ സഹായിക്കുന്നില്ല

 

 

 

ചോദ്യങ്ങൾ:

1.    ഈ യുഗത്തിന്റെ അവസാന ഏഴ് വർഷങ്ങളിൽ ദാനീയേൽ 9:26-27-ലെ "പ്രഭു" എന്ന നിലയിൽ എതിർക്രിസ്തു യഹൂദന്മാരോടും അവരുടെ ദൈവാലയത്തോടും എന്ത് ചെയ്യുന്നു?

 

2.    ദാനീയേൽ 11-ലെ വടക്കേദേശത്തെ രാജാവിൽ നിന്ന് എതിർക്രിസ്തുവിനെക്കുറിച്ച് കൂടുതലായി നമുക്ക് എന്ത് കാണുവാൻ കഴിയും? 

   





Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE FORTY-ONE

THE BEAST OUT OF THE SEA (2)

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

      III.            THE PRINCE IN DANIEL

A.      Both Titus and Antichrist Destroying Jerusalem and the Temple

B.      Confirming the Covenant with the Jews for One Week

C.      In the Middle of the Week Stopping the Sacrifice and the Oblation

D.      As the Desolator Setting Up Abominations in the Temple

E.       Destroyed by God’s Wrath

     IV.            THE KING IN DANIEL 11

A.      Typified by Antiochus Epiphanes

B.      Exalting and Magnifying Himself above Every God and Speaking Extraordinary Things against the God of Gods

C.      Honoring the God of Fortresses

D.      Increasing the Honor of Those Who Acknowledge Him, Causing Them to Rule over Many, and Dividing the Land to Them as a Reward

E.       Entering the Countries, Overflowing, and Passing Through

F.       Entering the Beautiful Land

G.      Pitching the Tents of His Palace between the Sea and the Beautiful Holy Mountain

H.      Coming to His End, and There Being No One to Help Him

 

Questions:

1.       What does the Antichrist, as “the prince” in Daniel 9:26-27, do toward the Jews and their temple in the last seven years of this age?

 

2.       What further can we see concerning Antichrist from the king of the north in Daniel 11?

 

bottom of page