ദൂത് നാല്പത്തിരണ്ട്—സമുദ്രത്തിൽനിന്നുള്ള മൃഗം (3) | FORTY-TWO—THE BEAST OUT OF THE SEA (3)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തിരണ്ട്
സമുദ്രത്തിൽനിന്നുള്ള മൃഗം (3)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധ ാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
V. പുള്ളിപ്പുലിക്കു സദൃശം
A. ദാനീയേൽ 7-ലെ മൂന്നാമത്തെ മൃഗത്തിന ്റെ അടയാളം
B. ഒരു കരടിയുടേതുപോലത്തെ അവന്റെ പാദങ്ങൾ, ദാനീയേൽ 7-ലെ രണ്ടാമത്തെ മൃഗത്തിന്റെ അടയാളം
C. ഒരു സിംഹത്തിന്റേതുപോലത്തെ അവന്റെ വായ്, ദാനീയേൽ 7-ലെ ഒന്നാമത്തെ മൃഗത്തിന്റെ അടയാളം
D. സമുദ്രത്തിൽനിന്നു വരുന്നു
1. ഭൂമിശാസ്ത്രപരമായി മധ്യധരണ്യാഴി എന്ന “മഹാസമുദ്ര”ത്തിൽനിന്ന്
2. പ്രതീകാത്മകമായി ജാതീയ ലോകത്തിൽനിന്ന്
E. പത്തു കൊമ്പും ഏഴു തലയും ഉള്ളവൻ
1. വ്യാളിയെപ്പോലെതന്നെ
2. പത്തു കൊമ്പുകൾ
3. ഏഴു തലകൾ
VI. അഗാധദൂതൻ
A. അഗാധത്തിൽനിന്നു കയറിവരുന്നു
B. ഭൂതബാധിതരായ വെട്ടുക്കിളികളുടെ സൈന്യത്തിന്റെ രാജാവ്
C. അബദ്ദോനും അപ്പൊല്ലുവോനും
VII. അധർമത്തിന്റെ മനുഷ്യൻ
A. അധർമിയായവൻ
B. നാശത്തിന്റെ പുത്രൻ
C. ദൈവത്തോട് എതിർക്കുകയും ദൈവത്തിനുമീതെ തന്നെത്താൻ ഉയർത്തുകയും ചെയ്യുന്ന ു
D. ദൈവാലയത്തിൽ ഇരുന്നുകൊണ്ട് അവൻ ദൈവമാണെന്നു തന്നെത്താൻ പ്രദർശിപ്പിക്കുന്നു
E. സകല ശക്തിയോടും, അടയാളങ്ങളോടും, വ്യാജമായ അത്ഭുതങ്ങളോടും കൂടെയും അനീതിയുടെ സകല വഞ്ചനയോടു കൂടെയും സാത്താന്റെ പ്രവർത്തനത്തിനു പിന്നാലെ വരുന്നു
F. അധർമ്മത്തിന്റെ മർമം ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നു
G. കർത്താവ് തന്റെ വായിലെ ശ്വാസത്താലും തന്റെ വരവിന്റെ ശോഭയാലും ഒടുക്കിക്കളയും
ചോദ്യങ്ങൾ:
1. വെളി 13:1-2-ൽ കാണുന്ന കടലിൽ നിന്ന് കയറിവരുന്ന മൃഗത്തിന്റെ വിവരണം എന്താണ്?
2. അധർമത്തിന്റെ മനുഷ്യനായ എതിർക്രിസ്തുവിനെ 2 തെസ്സ 2:3-10 എങ്ങനെ വിവരിക്കുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY-TWO
THE BEAST OUT OF THE SEA (3)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
V. LIKE A LEOPARD
A. The Symbol of the Third Beast in Daniel 7
B. His Feet like Those of a Bear, the Symbol of the Second Beast in Daniel 7
C. His Mouth like That of a Lion, the Symbol of the First Beast in Daniel 7
D. Coming out of the Sea
1. Geographically, out of “the Great Sea,” the Mediterranean
2. Symbolically, out of the Gentile World
E. Having Ten Horns and Seven Heads
1. The Same as the Dragon
2. Ten Horns
3. Seven Heads
VI. THE ANGEL OF THE ABYSS
A. Coming Up out of the Abyss
B. The King of the Army of the Demon-possessed Locusts
C. Abaddon and Apollyon
VII. THE MAN OF LAWLESSNESS
A. The Lawless One
B. The Son of Perdition
C. Opposing God and Exalting Himself above God
D. Sitting in the Temple of God, Setting Himself Forth, Saying That He Is God
E. Coming according to Satan’s Operation with All Power, Signs, and Wonders of a Lie and in All Deceit of Unrighteousness
F. The Mystery of Lawlessness Now Being Restrained
G. Being Consumed by the Lord with the Breath of His Mouth and Destroyed with the Manifestation of His Coming
Questions:
1. What is the description of the beast out of the sea found in Rev. 13:1-2?
2. How does 2 Thes. 2:3-10 describe Antichrist, the man of sin?
