ദൂത് നാല്പത്തിമൂന്ന്—സമുദ്രത്തിൽനിന്നുള്ള മൃഗം (4) | FORTY-THREE-THE BEAST OUT OF THE SEA (4)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തിമൂന്ന്
സമുദ്രത്തിൽനിന്നുള്ള മൃഗം (4)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകു ന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
VIII. സാത്താന്റെ ശക്തിയും അധികാരവും ഉണ്ട്
IX. കൊല്ലപ്പെടുകയും പുനർജീവിപ്പിക്കപ്പെടുകയും ചെയ്യുന്നു
A. റോമാസാമ്രാജ്യത്തിന്റെ വരുവാൻപോകുന്ന ഏഴാമത്തെ കൈസറായി കൊല്ലപ്പെടുന്നു
B. എട്ടാമത്തെ കൈസറായിരിക്കുവാൻ നീറോ എന്ന അഞ്ചാമത്തെ വീണുപോയ കൈസറിന്റെ ആത്മാവോടുകൂടെ പുനർജീവിപ്പിക്കപ്പെടുന്നു
X. പത്തു രാജാക്കന്മാരുടെ ശക്തിയും, അധികാരവും, രാജത്വവും സ്വീകരിക്കുന്നു
XI. നാല്പത്തിരണ്ടു മാസം പ്രവർത്തിക്കുന്നു
A. വലിയ കാര്യങ്ങൾ സംസാരിക്കുകയും ദൈവത്തെയും, അവന്റെ കൂടാരത്തെയും, സ്വർഗത്തിൽ കൂടാരമടിക്കുന്നവരെയും ദുഷിക്കുകയും ചെയ്യുന്നു
B. യുദ്ധം ചെയ്യുകയും വിശുദ്ധന്മാരെ ജയിക്കുകയും ചെയ്യുന്നു
C. യുദ്ധം ചെയ്യുകയും രണ്ടു സാക്ഷി കളെ കൊല്ലുകയും ചെയ്യുന്നു
D. സകല ഗോത്രത്തിനും, ജനത്തിനും, ഭാഷയ്ക്കും, രാഷ്ട്രത്തിനും മേൽ ഭരിക്കുന്നു
E. സർവഭൂമിയും മൃഗത്തെ കണ്ട് ആശ്ചര്യപ്പെടുകയും ഭൂവാസികൾ ഒക്കെയും പ്രതിമയെ ആരാധിക്കുകയും ചെയ്യുന്നു
F. വിശ്വാസത്യാഗിനിയായ റോമാസഭയെ വെറുക്കുകയും അവളെ ശൂന്യമാക്കുകയും, അവളെ പൂർണമായി ദഹിപ്പിച്ചുകളയുകയും ചെയ്യുന്നു
XII. കർത്താവിനോട് യുദ്ധംചെയ്യുകയും, കർത്താവിനാൽ തോല്പിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും, തീപ്പൊയ്കയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു
ചോദ്യങ്ങൾ:
1. റോമാ സാമ്രാജ്യത്തിന്റെ ഏഴാമത്തെയും എട്ടാമത്തെയും കൈസർ ആയിട്ട്, വധിക്കപ്പെടുകയും പുനരുജ്ജീവിപ്പിക്കപ്പെടുകയും ചെയ്ത മൃഗം എങ്ങനെയാണ് ആയിരിക്കുന്നത് എന്ന് വിശദമാക്കുക?
2. വെളി 13:5 അനുസരിച്ച്, മൃഗം നാൽപ്പത്തിരണ്ട് മാസത്തേക്ക് വ്യാപരിക്കും. ഈ സമയത്ത് അവൻ ചെയ്യുന്ന ആറ് കാര്യങ്ങൾ എന്തൊക്കെയാണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY-THREE
THE BEAST OUT OF THE SEA (4)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
VIII. HAVING THE POWER AND AUTHORITY OF SATAN
IX. BEING KILLED AND RESUSCITATED
A. Killed as the Coming Seventh Caesar of the Roman Empire
B. Resuscitated with the Spirit of the Fallen Fifth Caesar—Nero—to Be the Eighth Caesar
X. RECEIVING THE POWER, AUTHORITY, AND KINGDOM OF THE TEN KINGS
XI. ACTING FOR FORTY-TWO MONTHS
A. Speaking Great Things and Blaspheming God, His Tabernacle, and Those Who Tabernacle in Heaven
B. Fighting and Overcoming the Saints
C. Fighting and Killing the Two Witnesses
D. Ruling over Every Tribe, People, Tongue, and Nation
E. Being Marveled After by the Whole Earth and Worshipped with an Image by All Those Dwelling on the Earth
F. Hating the Apostate Roman Church, Making Her Desolate, and Burning Her Utterly
XII. FIGHTING THE LORD AND BEING DEFEATED, DESTROYED, AND CAST INTO THE LAKE OF FIRE BY THE LORD
Questions:
1. Explain how the beast, being killed and resuscitated, is both the seventh and the eighth Caesar of the Roman empire?
2. According to Rev. 13:5, the beast will act for forty-two months. What six things will he do during this time?
