ദൂത് നാല്പത്തഞ്ച്—വെളിപ്പാട് 12-ലെ ദർശനവും എഫെസ്യലേഖനവും തമ്മിലുള്ള സാദൃശ്യം | MESSAGE FORTY-FIVE-THE CORRESPONDENCE BETWEEN THE VISION IN REVELATION 12 AND THE BOOK OF EPHESIANS
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് നാല്പത്തഞ്ച്
വെളിപ്പാട് 12-ലെ ദർശനവും
എഫെസ്യലേഖനവും തമ്മിലുള്ള സാദൃശ്യം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
A. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സ്ത്രീക്കുള്ളിലെ ബലമേറിയ ഭാഗമായിത്തീരുവാൻ ബലപ്പെടുത്തുന്നു
II. പ്രാർഥനയാൽ ശത്രുവിനോടു പോരാടുന്നു
III. സകല പ്രാർഥനയാലും വചനത്തെ എടുക്കുക
IV. നമ്മുടെ അഭിപ്രായങ്ങളെയും ധാരണകളെയും കൊല്ലുക
V. നമ്മുടെ ആയുധവർഗമായി ക്രിസ്തുവിനെ ധരിക്കുവാനുള്ള മാർഗ്ഗം
VI. ദർശനത്തിന്റെ അനുഭവത്തിലേക്കു വരുന്നതിനുള്ള പ്രായോഗികമായ മാർഗം
ചോദ്യങ്ങൾ:
1. വെളിപ്പാടു 12-ലെ സ്ത്രീക്കുള്ളിലെ ശക്തമായ ഭാഗമായി തീരുവാൻ എഫെസ്യർ നമുക്ക് വഴി കാണിച്ചുതരുന്നത് എങ്ങനെയെന്ന് വിശദമാക്കുക?
2. നാം സ്ത്രീയുടെ ശക്തമായ ഭാഗമാകണമെങ്കിൽ നമ്മുടെ ഉള്ളിലെ ഓരോ അഭിപ്രായവും ഉപേക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ വചനം എങ്ങനെ കൈക്കൊള്ളണമെന്ന് വിശദമാക്കുക.
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FORTY-FIVE
THE CORRESPONDENCE BETWEEN THE VISION IN REVELATION 12
AND THE BOOK OF EPHESIANS
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
