ദൂത് അമ്പത്താറ്—സഹസ്രാബ്ദരാജ്യം | MESSAGE FIFTY-SIX-THE MILLENNIAL KINGDOM
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അമ്പത്താറ്
സഹസ്രാബ്ദരാജ്യം
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങ ൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. സാത്താന്റെ കാരാഗൃഹവാസം
II. സഹസ്രാബ്ദം
A. സിംഹാസനങ്ങളും ന്യായവിധികളും
B. ജയാളികളായ വിശ്വാസികൾ ആയിരം ആണ്ട് ക്രിസ്തുവിന്റെ സഹരാജാക്കന്മാരാകുന്നു
C. ഒന്നാമത്തെ പുനരുത്ഥാനം
1. മേൽത്തരമായ പുനരുത്ഥാനം
2. മുമ്പെയുള്ള-പുനരുത്ഥാനം
3. ജീവന്റെ പുനരുത്ഥാനം
4. പ്രതിഫലത്തിന്റെ പുനരുത്ഥാനം
5. ഈ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ അനുഗൃഹീതനാകുന്നു
6. ഈ പുനരുത്ഥാനത്തിൽ പങ്കെടുക്കുന്നവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല
D. സഹസ്രാബ്ദത്തിലെ പൗരോഹിത്യത്തിന്റെയും രാജത്വത്തിന്റെയും ആസ്വാദനം
ചോദ്യങ്ങൾ:
1. സഹസ്രാബ്ദ രാജ്യത്തിലെ രണ്ട് ഭാഗങ്ങളും മൂന്ന് കൂട്ടം ആളുകളും ഏതെല്ലാം? ഈ സമയത്ത് സാത്താൻ എവിടെയാണ്?
2. സഹസ്രാബ്ദ രാജ്യം ഒന്നാമത്തെ പുനരുത്ഥാനം ആണെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE FIFTY-SIX
THE MILLENNIAL KINGDOM
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. THE IMPRISONMENT OF SATAN
II. THE MILLENNIUM
A. The Thrones and the Judgments
B. The Overcoming Believers Being the Co-kings of Christ for a Thousand Years
C. The First Resurrection
1. The Best Resurrection
2. The Out-resurrection
3. The Resurrection of Life
4. The Resurrection of Reward
5. It Being Blessed to Participate in This Resurrection
6. The Second Death Having No Authority over Those Participating in This Resurrection
D. The Enjoyment of the Priesthood and the Kingship in the Millennium
Questions:
1. What are the two sections and three groups of people in the millennial kingdom? Where is Satan by this time?
2. What does it mean that the millennial kingdom is the first resurrection?
