top of page
ദൂത് ആറ്—യേശുവിലുള്ള കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും സഹപങ്കാളി | MESSAGE SIX—FELLOW PARTAKER IN THE TRIBULATION, KINGDOM, AND ENDURANCE IN JESUS

ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് ആറ്

യേശുവിലുള്ള കഷ്ടതയിലും രാജ്യത്തിലും

സഹിഷ്ണുതയിലും സഹപങ്കാളി

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

I.              ആമുഖം—ക്രിസ്തുവിന്റെ വെളിപാടും യേശുവിന്റെ സാക്ഷ്യവും—1:1-8

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

    I.      യേശുവിലുള്ള കഷ്ടതയിൽ സഹപങ്കാളി

A.    ഭൂമിയിലായിരുന്നപ്പോൾ യേശു പീഡനം സഹിച്ചു

B.    ഇപ്പോൾ യേശു തന്റെ അനുയായികളോടൊപ്പം  ഉപദ്രവം സഹിക്കുന്നു

C.    അവന്റെ നിന്ദ ചുമന്നുകൊണ്ട് അവന്റെ അനുയായികളും ഈ യുഗത്തിൽ ഉപദ്രവിക്കപ്പെടുന്നു

   II.      യേശുവിലുള്ള രാജ്യത്തിൽ സഹപങ്കാളി

A.    യേശു ഭൂമിയിലായിരുന്നപ്പോൾ രാജ്യം അവനോടുകൂടെയായിരുന്നു

B.    അവന്റെ വിശ്വാസികൾ രാജ്യത്തിലേക്കു ജനിച്ചിരിക്കുന്നു

C.    സഭാജീവിതം ഇന്ന് രാജ്യമാകുന്നു

D.    അവന്റെ വിശ്വാസികൾ രാജ്യത്തിനുവേണ്ടി ഉപദ്രവം സഹിക്കുന്നു

  III.      യേശുവിലുള്ള സഹിഷ്ണുതയിൽ സഹപങ്കാളി

 

 

ചോദ്യങ്ങൾ:

 

1.    “യേശുവിൽ” എന്ന പദപ്രയോഗത്തിന്റെ പ്രാധാന്യം എന്താണ്?

 

2.    യേശുവിലുള്ള രാജ്യത്തിൽ സഹപങ്കാളികളായിരിക്കുവാൻ നമുക്ക് എങ്ങനെ കഴിയും?


 




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIX

FELLOW PARTAKER IN THE TRIBULATION,

KINGDOM, AND ENDURANCE IN JESUS

 

Outline From Recovery Version:

         I.            Introduction—the revelation of Christ and the testimony of Jesus—1:1-8

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

 

Outline from Life-Study Message:

 

        I.            FELLOW PARTAKER IN THE TRIBULATION IN JESUS

A.      Jesus Having Suffered Persecution While He Was on Earth

B.      Jesus Now Suffering Persecution with His Followers

C.      His Followers Also Persecuted in This Age, Bearing His Reproach

      II.            FELLOW PARTAKER IN THE KINGDOM IN JESUS

A.      The Kingdom Being with Jesus When He Was on Earth

B.      His Believers Being Born into the Kingdom

C.      The Church Life Today Being the Kingdom

D.      His Believers Suffering Persecution for the Kingdom

    III.            FELLOW PARTAKER IN THE ENDURANCE IN JESUS

 

 

Questions:

1.       What is significant about the phrase “in Jesus”?

 

2.       How can we be joint partakers in the kingdom in Jesus?

bottom of page