top of page
ദൂത് അറുപത്—പുതിയ യെരൂശലേം (2) | MESSAGE SIXTY—THE NEW JERUSALEM (2)

ജീവ-പഠനം: മലയാളം രൂപരേഖ

 

വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം

ദൂത് അറുപത്

പുതിയ യെരൂശലേം (2)

 

 

പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:

IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5

B.       രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദിച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5

 

 

തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted

വെളിപ്പാട് ~ omitted

 

ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:

 

  VII.        ദൈവത്തിന്റെ വീണ്ടെടുക്കപ്പെട്ട എല്ലാവരുമടങ്ങുന്ന ജീവനുള്ള സംരചന

A.    പന്ത്രണ്ട് കവാടങ്ങളിലുള്ള യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകളാൽ പഴയനിയമ വിശുദ്ധന്മാർ പ്രതിനിധികരിക്കപ്പെടുന്നു

B.    പന്ത്രണ്ട് അടിസ്ഥാനങ്ങളിലുള്ള കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകളാൽ പുതിയനിയമ വിശ്വാസികൾ പ്രതിനിധീകരിക്കപ്പെടുന്നു

 VIII.        അമൂല്യവസ്തുക്കൾകൊണ്ടു പണിതിരിക്കുന്നു

A.    നഗരത്തിന് സ്വർണം

B.    പന്ത്രണ്ടു അടിസ്ഥാനങ്ങൾക്ക് പന്ത്രണ്ടു വിലയേറിയ കല്ലുകൾ

C.    മതിലിന് സൂര്യകാന്തം

D.    പന്ത്രണ്ടു കവാടങ്ങൾക്ക് പന്ത്രണ്ടു മുത്തുകൾ

 

 

ചോദ്യങ്ങൾ:

1.    പുതിയ യെരൂശലേം ദൈവത്തിന്റെ വീണ്ടെടുക്കപ്പെട്ട എല്ലാവരുമടങ്ങുന്ന ഒരു ജീവനുള്ള സംരചന ആണെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും?

 

2.    നഗരം പണിയപ്പെട്ടിരിക്കുന്ന അമൂല്യവസ്തുക്കളുടെ, അതായത് മൂന്ന് തരം വിലയേറിയ വസ്തുക്കളുടെ പ്രാധാന്യം എന്താണ്?.

 

   




Life-Study: English Outline

 

LIFE-STUDY OF REVELATION

MESSAGE SIXTY

THE NEW JERUSALEM (2)

 

 

Outline From Recovery Version:

IV. “The things which are about to take place”—4:1–22:5

B.          The second section, giving details of the important things and the crucial matters covered in the first section—12:1–22:5

 

 

Scripture Reading: Revelation ~ omitted

Revelation ~ omitted

 

Outline from Life-Study Message:

 

   VII.                A LIVING COMPOSITION OF ALL OF GOD’S REDEEMED

A.      The Old Testament Saints Represented by the Twelve Names of the Twelve Tribes of Israel on the Twelve Gates

B.      The New Testament Believers Represented by the Names of the Twelve Apostles of the Lamb on the Twelve Foundations

 VIII.                BUILT WITH TREASURES

A.      Gold for the City Proper

B.      Twelve Precious Stones for the Twelve Foundations

C.      Jasper for the Wall

D.      Twelve Pearls for Twelve Gates

 

Questions:

1.       How can we say that the New Jerusalem is a living composition of all God’s redeemed?

 

2.       What is the significance of the treasures, the three kinds of precious materials with the city is built?

 

bottom of page