ദൂത് അറുപത്തൊന്ന്—പുതിയ യെരൂശലേം (3) | MESSAGE SIXTY-ONE—THE NEW JERUSALEM (3)
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് അറുപത്തൊന്ന്
പുതിയ യെരൂശലേം (3)
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
IV. “സംഭവിപ്പാനുള്ള കാര്യങ്ങളും”—4:1—22:5
B. രണ്ടാം ഭാഗം, ഒന്നാം ഭാഗത്തിൽ പ്രതിപാദി ച്ച പ്രധാന കാര്യങ്ങളുടെയും നിർണായക സംഭവങ്ങളുടെയും വിശദാംശങ്ങൾ നൽകുന്നു—12:1—22:5
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
IX. അതിന്റെ അളവുകൾ
A. അളക്കുന്നതിനുള്ള ഉപകരണം
B. നഗരത്തിന്റെ അളവുകൾ
C. മതിലിന്റെ അളവുകൾ
X. അതിന്റെ മതിൽ
A. സൂര്യകാന്തംകൊണ്ടു പണിതിരിക്കുന്നു
B. നൂറ്റിനാല്പത്തിനാലു മുഴം ഉയരം
ചോദ്യങ്ങൾ:
1. നഗരത്തിന്റെയും അതിന്റെ മതിലിന്റെയും അളവുകളുടെ പ്രാധാന്യം എന്താണ്? അത് ഒരു പ ൊന്നുകൊണ്ടുള്ള ഒരു കോൽ കൊണ്ട് അളന്നു എന്നതിനർത്ഥം എന്താണ്?
2. മതിലുകളുടെ അളവ് “മനുഷ്യന്റെ അളവുപ്രകാരം, എന്നുവച്ചാൽ, ഒരു ദൂതന്റെ അളവുപ്രകാരം” എന്നത് പുനരുത്ഥാനത്തിന്റെ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശദീകരിക്കുക.
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE SIXTY-ONE
THE NEW JERUSALEM (3)
Outline From Recovery Version:
IV. “The things which are about to take place”—4:1–22:5
B. The second section, giving details of the important things and the crucial matters covered in the first section—12:1–22:5
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
IX. ITS MEASUREMENTS
A. The Measuring Instrument
B. Of the City Proper
C. Of the Wall
X. ITS WALL
A. Built with Jasper
B. A Hundred and Forty-four Cubits High
Questions:
1. What is the significance of the measurements of the city and its wall? What does it mean that it was measured with a golden reed?
2. Explain how the measure of the walls being “of a man, that is, of an angel” indicates something of resurrection.
