CHURCH IN TRIVANDRUM
ദൂത് ഒമ്പത്—സഭകളുടെ മധ്യേയുള്ള മനുഷ്യപുത്രൻ | MESSAGE NINE—THE SON OF MAN IN THE MIDST OF THE CHURCHES
ജീവ-പഠനം: മലയാളം രൂപരേഖ
വെളിപ്പാട് പുസ്തകത്തിന്റെ ജീവ-പഠനം
ദൂത് ഒമ്പത്
സഭകളുടെ മധ്യേയുള്ള മനുഷ്യപുത്രൻ
പ്രത്യുദ്ധാര ഭാഷ്യത്തിൽ നിന്നുള്ള രൂപരേഖ:
I. ആമുഖം—ക്രിസ്തുവിന്റെ വെളിപാടും യേശുവിന്റെ സാക്ഷ്യവും—1:1-8
II. “നീ കണ്ട കാര്യങ്ങളും”—1:9-20
A. ഏഴു പൊൻനിലവിളക്കുകൾ—പ്രകാശിക്കുന്ന സഭകൾ
B. മനുഷ്യപുത്രൻ—ജീവനുള്ള ക്രിസ്തു
C. ഏഴു നക്ഷത്രങ്ങൾ സഭകളിലെ ശോഭിക്കുന്ന ദൂതന്മാർ
തിരുവെഴുത്ത് വായന: വെളിപ്പാട് ~ omitted
വെളിപ്പാട് ~ omitted
ജീവ-പഠനം ദൂതിൽ നിന്നുള്ള രൂപരേഖ:
I. അവന്റെ മനുഷ്യത്വത്തിൽ
II. പുരോഹിതനായി
III. ബലകൊണ്ട് വേല ചെയ്യാതെ, സ്നേഹത്തിൽ സഭകൾക്കുവേണ ്ടി കരുതുന്നു
IV. പുരാതനനായി
V. ശ്രദ്ധിക്കുകയും, നിരീക്ഷിക്കുകയും, തിരയുകയും, വിധിക്കുകയും, നിവേശിക്കുകയും ചെയ്യുന്ന കണ്ണുകളോടുകൂടെ
VI. പരിശോധിക്കപ്പെട്ടതും തിളങ്ങുന്നതുമായ പാദങ്ങൾ ഉള്ളവനായി
VII. ഗൗരവവും ഗാംഭീര്യവുമുള്ള ശബ്ദത്തോടുകൂടെ
VIII. സഭകളുടെ ദൂതന്മാരെ പിടിച്ചിരിക്കുന്നു
IX. അവന്റെ വായിൽനിന്ന് ന്യായംവിധിക്കുന്ന വചനം പുറപ്പെടുന്നു
X. പ്രകാശിക്കുന്ന മുഖത്തോടുകൂടെ
XI. ആദ്യനും അന്ത്യനും, ഒന്നാമത്തവനും ഒടുക്കത്തവനും
XII. ജീവനുള്ളവൻ
XIII. മരണത്തിന്റെയും പാതാളത്തിന്റെയുംമേൽ അധികാരമുള്ളവൻ
ചോദ്യങ്ങൾ:
1. വെളിപ്പാട് ഒന്നാം അദ്ധ്യായത്തിൽ വെളിപ്പെടുത്തപ്പെട്ട ക്രിസ്തുവിനെ വിവരിക്കുക.
2. ഇന്ന് ഈ ക്രിസ്തു എന്തു ചെയ്യുന്നു?
Life-Study: English Outline
LIFE-STUDY OF REVELATION
MESSAGE NINE
THE SON OF MAN IN THE MIDST OF THE CHURCHES
Outline From Recovery Version:
I. Introduction—the revelation of Christ and the testimony of Jesus—1:1-8
II. “The things which you have seen” — 1:9-20
A. Seven golden lampstands—the shining churches
B. The Son of Man—the living Christ
C. Seven stars—the bright messengers of the churches
Scripture Reading: Revelation ~ omitted
Revelation ~ omitted
Outline from Life-Study Message:
I. IN HIS HUMANITY
II. AS THE PRIEST
III. NOT WORKING WITH STRENGTH, BUT CARING FOR THE CHURCHES IN LOVE
IV. BEING ANCIENT
V. WITH WATCHING, OBSERVING, SEARCHING, JUDGING, AND INFUSING EYES
VI. HAVING TRIED AND SHINING FEET
VII. WITH A SERIOUS AND SOLEMN VOICE
VIII. HOLDING THE MESSENGERS OF THE CHURCHES
IX. OUT OF HIS MOUTH PROCEEDING THE JUDGING WORD
X. WITH A SHINING FACE
XI. BEING THE BEGINNING AND THE ENDING, THE FIRST AND THE LAST
XII. BEING THE LIVING ONE
XIII. HAVING AUTHORITY OVER DEATH AND HADES
Questions:
1. Describe the Christ revealed in chapter 1 of Revelation.
2. What is this Christ doing today?