ദൂത് പത്ത ്—രാജാവിന്റെ അഭിഷേകം (3) | MESSAGE TEN—THE KING’S ANOINTING (3)
ദൂത് 9:
ശനി:
ദൂത് 9—പേജ് 123 ദൂതിന്റെ തുടക്കം മുതൽ പേജ് 129 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പദം സംസാരിച്ചുകൊണ്ട് മിക്കപ്പോഴും...)
കർത്തൃ ദിവസം:
ദൂത് 9—പേജ് 129 രണ്ടാമത്തെ പാരഗ്രാഫ് (യോഹന്നാനാൻ സ്നാപകൻ മറ്റുള്ളവരെ...) മുതൽ പേജ് 134 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഗ്രാഹ്യം.)
തിങ്കൾ:
ദൂത് 9—പേജ് 135 ഒന്നാമത്തെ പാരഗ്രാഫ് (വാക്യം 12 പറയുന്നു, "അവന്റെ വീശുമുറം...) മുതൽ പേജ് 140 ദൂത് അവസാനം വരെ
ദൂത് 10:
ചൊവ്വ:
ദൂത് 10—പേജ് 141 ദൂതിന്റെ തുടക്കം മുതൽ പേജ് 145 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പുനരുത്ഥാനത്തിൽ പരിണമിക്കുന്നു!)
ബുധൻ:
ദൂത് 10—പേജ് 145 രണ്ടാമത്തെ പാരഗ്രാഫ് (സഭാജീവിതം സത്യമായും മനോഹരമാണ്...) മുതൽ പേജ് 149 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സ്വർഗരാജ്യം സ്ഥാപിക്കുവാനുള്ള ശരിയായ...)
വ്യാഴം:
ദൂത് 10—പേജ് 149 രണ്ടാമത്തെ പാരഗ്രാഫ് (കർത്താവ് സ്നാനപ്പെട്ടത് ദൈവത്തിന്റെ...) തുടക്കം മുതൽ പേജ് 153 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
