top of page
ദൂത് പതിനാറ്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (4) | MESSAGE SIXTEEN—TTHE DECREE OF THE KINGDOM’S CONSTITUTION (4)

ദൂത് 15:

ശനി:

ദൂത് 15—പേജ് 219 ദൂതിന്റെ തുടക്കം മുതൽ പേജ് 223 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉള്ളവരായിരിക്കണം)


കർത്തൃ ദിവസം:

ദൂത് 15—പേജ് 223 (നമ്മോട് നീതിയുള്ളവരും മറ്റുള്ളവരോട് കരുണയുള്ളവരും ആയിരിക്കുക) മുതൽ പേജ് 227 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉറപ്പു തരുവാൻ എനിക്ക് കഴിയും.)


തിങ്കൾ:

ദൂത് 15—പേജ് 227 (സമാധാനം ഉണ്ടാക്കുന്നവർ) മുതൽ പേജ് 230 ദൂത് അവസാനം വരെ


ദൂത് 16:

ചൊവ്വ:

ദൂത് 16—പേജ് 231 ദൂതിന്റെ തുടക്കം മുതൽ പേജ് 234 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിന്നും ഭൂമിയെ കാത്തുകൊള്ളുന്നു പദാർത്ഥമാണ് സ്വർഗ്ഗരാജ്യത്തിന്റെ ജനം.)


ബുധൻ:

ദൂത് 16—പേജ് 234 (2. രുചിയില്ലാത്തതായിത്തീരാനുള്ള സാധ്യത) മുതൽ പേജ് 238 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രൂടെമേൽ പ്രകാശിക്കുന്ന മലമുകളിലെ ഒരു പട്ടണമായിരിക്കും.)


വ്യാഴം:

ദൂത് 16—പേജ് 238 (2. വിലക്കുതണ്ടിന്മേലുള്ള വിളക്കെന്ന നിലയിൽ) തുടക്കം മുതൽ പേജ് 242 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page