ദൂത് ഇരുപ ത്തി രണ്ട്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (10) | MESSAGE TWENTY-TWO—THE DECREE OF THE KINGDOM’S CONSTITUTION (10)
ദൂത് 21:
ശനി:
ദൂത് 21—പേജ് 301 ദൂതിന്റെ തുടക്കം മുതൽ പേജ് 305 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...തിരിച്ചറിയണം.)
കർത്തൃ ദിവസം:
ദൂത് 21—പേജ് 305 മൂന്നാമത്തെ പാരഗ്രാഫ് (ഇവിടെയുള്ള നിർണായകമായ കാര്യം...) മുതൽ പേജ് 311 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചോദിക്കുന്നവന് ലഭിക്കുന്നു (7:8).)
തിങ്കൾ:
ദൂത് 21—പേജ് 311 (4. പ്രാർഥനയുടെ മാതൃക) മുതൽ പേജ് 317 ദൂത് അവസാനം വരെ
ദൂത് 22:
ചൊവ്വ:
ദൂത് 22—പേജ് 319 ദൂതിന്റെ തുടക്കം മുതൽ പേജ് 323 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...രക്ഷപ്പെടുവാൻ കഴിയുകയില്ല.)
ബുധൻ:
ദൂത് 22—പേജ് 323 രണ്ടാമത്തെ പാരഗ്രാഫ് (പുതിയനിയമത്തിൽ കർത്താവിന്റെ...) മുതൽ പേജ് 327 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവർ ഉദാരമനസ്കരായിരിക്കുമായിരുന്നു.)
വ്യാഴം:
ദൂത് 22—പേജ് 327 രണ്ടാമത്തെ പാരഗ്രാഫ് (ഇങ്ങനെയുള്ള ഒരു വെളിച്ചത്തോടെ...) മുതൽ പേജ് 331 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
