top of page
ദൂത് ഇരുപത്തി മൂന്ന്—രാജ്യത്തിന്റെ ഭരണഘടനയുടെ വിളംബരം (11) | MESSAGE TWENTY-THREE—THE DECREE OF THE KINGDOM’S CONSTITUTION (11)

ദൂത് 23:

ശനി:

ദൂത് 23—പേജ് 333 ദൂതിന്റെ തുടക്കം മുതൽ പേജ് 337 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...മറ്റുള്ളവരെ കരുതുന്നുവെങ്കിൽ, നാം അവരെ...)


കർത്തൃ ദിവസം:

ദൂത് 23—പേജ് 338 (1. നിന്റെ സഹോദരന്റെ കണ്ണിലെ കരട്...) മുതൽ പേജ് 341 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവർ തിരിഞ്ഞു നമ്മെ ചീന്തിയെക്കാം.)


തിങ്കൾ:

ദൂത് 23—പേജ് 341 (C. ചോദിക്കുകയും, അന്വേഷിക്കുകയും, മുട്ടുകയും ചെയ്യുന്നു) മുതൽ പേജ് 346 ദൂത് അവസാനം വരെ


ദൂത് 24:

ചൊവ്വ:

ദൂത് 24—പേജ് 347 ദൂതിന്റെ തുടക്കം മുതൽ പേജ് 352 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം ഞെരുക്കമുള്ള വഴിയിലായിരിക്കുകയും ചെയ്യും.)


ബുധൻ:

ദൂത് 24—പേജ് 352 (1. വീതിയുള്ള കവാടവും വിശാലമായ വഴിയും...) മുതൽ പേജ് 358 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവ് അവരെ തിരസ്കരിക്കും.)


വ്യാഴം:

ദൂത് 24—പേജ് 358 (3. കർത്താവ് അവരെ അംഗീകരിക്കാതെ അവരെ...) മുതൽ പേജ് 362 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page