ദൂത് ഇരുപ ത്തൊമ്പത്—രാജാവിന്റെ ശുശ്രൂഷയുടെ തുടർച്ചയും (5) രാജാവിന്റെ ശുശ്രൂഷയുടെ വികാസവും (1) | MESSAGE TWENTY-NINE—THE CONTINUATION OF THE KING’S MINISTRY (5) AND THE ENLARGEMENT OF THE KING’S MINISTRY (1)
ദൂത് 29:
ശനി:
ദൂത് 29—പേജ് 411 ദൂതിന്റെ തുടക്കം മുതൽ പേജ് 416 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവനെ അനുഗമിച്ചു)
കർത്തൃ ദിവസം:
ദൂത് 29—പേജ് 416 (B. രക്തസ്രാവമുള്ള ഒരു സ്ത്രീയെ സൗഖ്യമാക്കുന്നു) മുതൽ പേജ് 422 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ജനത്തിനിടയിൽ ഉണ്ടായിരുന്നു.)
തിങ്കൾ:
ദൂത് 29—പേജ് 422 (D. കൊയ്ത്തിലേക്ക് വേലക്കാരെ തള്ളിവിടാൻ...) മുതൽ പേജ് 428 ദൂത് അവസാനം വരെ
ദൂത് 30:
ചൊവ്വ:
ദൂത് 30—പേജ് 429 ദൂതിന്റെ തുടക്കം മുതൽ പേജ് 433 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അതേസമയം അവർ പ്രാവുകളെപോലെ...)
ബുധൻ:
ദൂത് 30—പേജ് 433 (C. സ്വർഗീയ രാജാവ് നിമിത്തം ഒരു സാക്ഷ്യത്തിനായ്...) മുതൽ പേജ് 437 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രാജ്യത്തിന്റെ പ്രത്യക്ഷതയിൽ പങ്കെടുക്കുകയില്ലെന്നുമാണ്.)
വ്യാഴം:
ദൂത് 30—പേജ് 437 (V. രാജാവ് കൊണ്ടുവരുന്ന അസ്വസ്ഥതയും അവനെ...) മുതൽ പേജ് 442 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
