ദൂത് മൂന് ന്—രാജാവിന്റെ പൂർവികരും പദവിയും (3) | MESSAGE THREE—THE KING’S ANTECEDENTS AND STATUS (3)
ദൂത് 3:
ശനി:
ദൂത് 3—പേജ് 33 ദൂതിന്റെ തുടക്കം മുതൽ പേജ് 37 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രിക്കുന്നില്ല; അത് ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ...)
കർത്തൃ ദിവസം:
ദൂത് 3—പേജ് 37 (K. രഹാബ്) മുതൽ പേജ് 43 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആണ്. ഹാലേലൂയ്യാ!...)
തിങ്കൾ:
ദൂത് 3—പേജ് 43 (O. ദാവീദ്) മുതൽ പേജ് 47 ദൂത് അവസാനം വരെ
ദൂത് 4:
ചൊവ്വ:
ദൂത് 4—പേജ് 49 ദൂതിന്റെ തുടക്കം മുതൽ പേജ് 54 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വംശാവലിയോട് ബന്ധപ്പെട്ടിരിക്കുന്നു.)
ബുധൻ:
ദൂത് 4—പേജ് 54 (Y. സെരൂബ്ബാബേൽ) മുതൽ പേജ് 59 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കൂട്ടിച്ചേർത്തു)
വ്യാഴം:
ദൂത് 4—പേജ് 59 (DD. അബ്രഹാമും, ദാവീദും, മറിയയും) തുടക്കം മുതൽ പേജ് 63 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
