ദൂത് മുപ്പത്താറ്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (2) | MESSAGE THIRTY-SIX—THE UNVEILING OF THE KINGDOM’S MYSTERIES (2)
ദൂത് 35:
ശനി:
ദൂത് 35—പേജ് 503 ദൂതിന്റെ തുടക്കം മുതൽ പേജ് 506 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ണ്ടെങ്കിൽ, നിങ്ങൾ മത്തായിയുടെ സുവിശേഷം മനസ്സിലാക്കും.)
കർത്തൃ ദിവസം:
ദൂത് 35—പേജ് 506 മൂന്നാമത്തെ പാരഗ്രാഫ് (രാജ്യത്തിന്റെ യാഥാർഥ്യം നാം കണ്ടിരിക്കുന്നതിനായ്) മുതൽ പേജ് 510 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എനിക്ക് സാക്ഷ്യപ്പെടുത്തുവാൻ കഴിയും.)
തിങ്കൾ:
ദൂത് 35—പേജ് 510 (D. രാജാവ് പുരുഷാരത്തോട് ഉപമകളിൽ സംസാരിക്കുന്നു) മുതൽ പേജ് 514 ദൂത് അവസാനം വരെ
ദൂത് 36:
ചൊവ്വ:
ദൂത് 36—പേജ് 515 ദൂതിന്റെ തുടക്കം മുതൽ പേജ് 519 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നാം ക്രിസ്തുവിനെ വിതയ്‌ക്കേണ്ടത് ആവശ്യമാണ്)
ബുധൻ:
ദൂത് 36—പേജ് 519 രണ്ടാമത്തെ പാരഗ്രാഫ് (അടുത്തിടെ ഒരു എതിരാളി ഒരു...) മുതൽ പേജ് 522 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...തൊടുകയില്ല.)
വ്യാഴം:
ദൂത് 36—പേജ് 522 (3. ചിലത് പാരസ്ഥലങ്ങളിന്മേൽ വീഴുന്നു) മുതൽ പേജ് 526 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
