top of page
ദൂത് മുപ്പത്തൊമ്പത്—രാജ്യത്തിന്റെ മർമങ്ങളുടെ അനാവരണം (5) | MESSAGE THIRTY-NINE—THE UNVEILING OF THE KINGDOM’S MYSTERIES (5)

ദൂത് 39:

ശനി:

ദൂത് 39—പേജ് 553 ദൂതിന്റെ തുടക്കം മുതൽ പേജ് 556 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..രണ്ട് ഉപമകൾ നാം പരിഗണിക്കേണ്ടതാവശ്യമാണ്.)


കർത്തൃ ദിവസം:

ദൂത് 39—പേജ് 556 (V. രാജ്യം ദൈവ സൃഷ്ടിതമായ ലോകത്തിൽ മറഞ്ഞിരിക്കുന്നു) മുതൽ പേജ് 559 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വിലയേറിയതുമായ സഭയെയായിരിക്കണം പരാമർശിക്കുന്നത്.)


തിങ്കൾ:

ദൂത് 39—പേജ് 560 ഒന്നമത്തെ പാരഗ്രാഫ് (കർത്താവ് രാജ്യത്തെ മാത്രമല്ല...) മുതൽ പേജ് 563 ദൂത് അവസാനം വരെ


ദൂത് 40:

ചൊവ്വ:

ദൂത് 40—പേജ് 565 ദൂതിന്റെ തുടക്കം മുതൽ പേജ് 568 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (..ഒരുവശത്ത് നാം മുത്താണ്; മറുവശത്ത്, നാം നിധിയാണ്)


ബുധൻ:

ദൂത് 40—പേജ് 569 ഒന്നാമത്തെ പാരഗ്രാഫ് (അഞ്ചാമത്തെ ഉപമ ഒരു മനുഷ്യൻ നിധി...) മുതൽ പേജ് 572 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യും.)


വ്യാഴം:

ദൂത് 40—പേജ് 573 ഒന്നാമത്തെ പാരഗ്രാഫ് (ആദ്യത്തെ ആറ് ഉപമകൾ സഭയോടു...) മുതൽ പേജ് 576 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page