top of page
ദൂത് നാല്—രാജാവിന്റെ പൂർവികരും പദവിയും (4) | MESSAGE FOUR—THE KING’S ANTECEDENTS AND STATUS (4)

ദൂത് 3:

ശനി:

ദൂത് 3—പേജ് 33 ദൂതിന്റെ തുടക്കം മുതൽ പേജ് 37 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...രിക്കുന്നില്ല; അത് ദൈവത്തിന്റെ തിരഞ്ഞെടുപ്പിനെ...)


കർത്തൃ ദിവസം:

ദൂത് 3—പേജ് 37 (K. രഹാബ്) മുതൽ പേജ് 43 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആണ്. ഹാലേലൂയ്യാ!...)


തിങ്കൾ:

ദൂത് 3—പേജ് 43 (O. ദാവീദ്) മുതൽ പേജ് 47 ദൂത് അവസാനം വരെ


ദൂത് 4:

ചൊവ്വ:

ദൂത് 4—പേജ് 49 ദൂതിന്റെ തുടക്കം മുതൽ പേജ് 54 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വംശാവലിയോട് ബന്ധപ്പെട്ടിരിക്കുന്നു.)


ബുധൻ:

ദൂത് 4—പേജ് 54 (Y. സെരൂബ്ബാബേൽ) മുതൽ പേജ് 59 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കൂട്ടിച്ചേർത്തു)


വ്യാഴം:

ദൂത് 4—പേജ് 59 (DD. അബ്രഹാമും, ദാവീദും, മറിയയും) തുടക്കം മുതൽ പേജ് 63 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page