top of page
ദൂത് നാല്പത്തിമൂന്ന്—തേജസ്സിലേക്കുള്ള പാത (2) | MESSAGE FORTY-THREE—THE PATHWAY TO GLORY (2)

ദൂത് 43:

ശനി:

ദൂത് 43—പേജ് 599 ദൂതിന്റെ തുടക്കം മുതൽ പേജ് 602 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..കാണുന്നു.)


കർത്തൃ ദിവസം:

ദൂത് 43—പേജ് 602 രണ്ടാമത്തെ പാരഗ്രാഫ് (കർത്താവ് നമ്മോട് കരുണ കാണിക്കട്ടെ!) മുതൽ പേജ് 606 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നുറുക്കപ്പെട്ട ആ കഷണങ്ങൾ അനുഗ്രഹം...)


തിങ്കൾ:

ദൂത് 43—പേജ് 606 (2. പുനരുത്ഥാനത്തിൽ) മുതൽ പേജ് 608 ദൂത് അവസാനം വരെ


ദൂത് 44:

ചൊവ്വ:

ദൂത് 44—പേജ് 609 ദൂതിന്റെ തുടക്കം മുതൽ പേജ് 613 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..തിരമാലകളും പത്രൊസിനെ വളരെയധികം പഠിപ്പിച്ചു)


ബുധൻ:

ദൂത് 44—പേജ് 613 (D. സ്വർഗീയ രാജാവ് ശിഷ്യന്മാരുടെ അടുക്കലേക്ക് ...) മുതൽ പേജ് 616 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മാത്രമല്ല, പടകിലുള്ള എല്ലാ ശിഷ്യന്മാരോടുംകൂടെ ഉണ്ട്.)


വ്യാഴം:

ദൂത് 44—പേജ് 616 (G. സ്വർഗീയ രാജാവിന്റെ സാന്നിധ്യം നിമിത്തം...) മുതൽ പേജ് 620 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page