ദൂത് നാല്പത്തിനാല്—തേജസ്സിലേക്കുള്ള പാത (3) | MESSAGE FORTY-FOUR—THE PATHWAY TO GLORY (3)
ദൂത് 43:
ശനി:
ദൂത് 43—പേജ് 599 ദൂതിന്റെ തുടക്കം മുതൽ പേജ് 602 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..കാണുന്നു.)
കർത്തൃ ദിവസം:
ദൂത് 43—പേജ് 602 രണ്ടാമത്തെ പാരഗ്രാഫ് (കർത്താവ് നമ്മോട് കരുണ കാണിക്കട്ടെ!) മുതൽ പേജ് 606 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നുറുക്കപ്പെട്ട ആ കഷണങ്ങൾ അനുഗ്രഹം...)
തിങ്കൾ:
ദൂത് 43—പേജ് 606 (2. പുനരുത്ഥാനത്തിൽ) മുതൽ പേജ് 608 ദൂത് അവസാനം വരെ
ദൂത് 44:
ചൊവ്വ:
ദൂത് 44—പേജ് 609 ദൂതിന്റെ തുടക്കം മുതൽ പേജ് 613 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..തി രമാലകളും പത്രൊസിനെ വളരെയധികം പഠിപ്പിച്ചു)
ബുധൻ:
ദൂത് 44—പേജ് 613 (D. സ്വർഗീയ രാജാവ് ശിഷ്യന്മാരുടെ അടുക്കലേക്ക് ...) മുതൽ പേജ് 616 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മാത്രമല്ല, പടകിലുള്ള എല്ലാ ശിഷ്യന്മാരോടുംകൂടെ ഉണ്ട്.)
വ്യാഴം:
ദൂത് 44—പേജ് 616 (G. സ്വർഗീയ രാജാവിന്റെ സാന്നിധ്യം നിമിത്തം...) മുതൽ പേജ് 620 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
