ദൂത് നാല്പത്തേഴ്—തേജസ്സിലേക്കുള്ള പാത (6) | MESSAGE FORTY-SEVEN—THE PATHWAY TO GLORY (6)
ദൂത് 47:
ശനി:
ദൂത് 47—പേജ് 649 ദൂതിന്റെ തുടക്കം മുതൽ പേജ് 654 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (..കഴിഞ്ഞില്ല.)
കർത്തൃ ദിവസം:
ദൂത് 47—പേജ് 654 (3. ദുഷ്ടതയും വ്യഭിചാരവുമുള്ള തലമുറയ്ക്ക്...) മുതൽ പേജ് 661 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിൽക്കുകയും വേണം)
തിങ്കൾ:
ദൂത് 47—പേജ് 661 (B. ക്രിസ്തുവിനെ സംബന്ധിച്ച വെളിപാട് സ്വീകരിക്കുന്നു) മുതൽ പേജ് 665 ദൂത് അവസാനം വരെ
ദൂത് 48:
ചൊവ്വ:
ദൂത് 48—പേജ് 667 ദൂതിന്റെ തുടക്കം മുതൽ പേജ് 670 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവിന് ഒരു ഇടർച്ചക്കല്ലായി നാം സാത്താനായിത്തീരുന്നു.)
ബുധൻ:
ദൂത് 48—പേജ് 670 (C. സ്വയത്തെ ത്യജിക്കുകയും ക്രൂശ് എടുക്കുകയും...) മുതൽ പേജ് 675 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ശരിയായ അർഥം.)
വ്യാഴം:
ദൂത് 48—പേജ് 675 മൂന്നാമത്തെ പാരഗ്രാഫ് (മത്തായി 16-ൽ പത്രൊസ്...) മുതൽ പേജ് 680 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
