ദൂത് അമ്പത്തിമൂന്ന്—രാജ്യത്തിന്റെ ആവശ്യകതകൾ | MESSAGE FIFTY-THREE—THE KINGDOM REQUIREMENTS
ദൂത് 53:
ശനി:
ദൂത് 53—പേജ് 727 ദൂതിന്റെ തുടക്കം മുതൽ പേജ് 731 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വിവാഹമോചനത്തിന് യാതൊരു അടിത്തറയുമില്ല.)
കർത്തൃ ദിവസം:
ദൂത് 53—പേജ് 731 (B. ദൈവത്തിന്റെ വരത്താൽ) മുതൽ പേജ് 736 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...പോരാട്ടത്തിനുശേഷം ഞങ്ങൾ വിജയം കൈവരിച്ചു.)
തിങ്കൾ:
ദൂത് 53—പേജ് 736 രണ്ടാമത്തെ പാരഗ്രാഫ് (ഈ യുദ്ധം ജയിച്ചതിനുശേഷം...) മുതൽ പേജ് 741 ദൂത് അവസാനം വരെ
ദൂത് 54:
ചൊവ്വ:
ദൂത് 54—പേജ് 743 ദൂതിന്റെ തുടക്കം മുത ൽ പേജ് 746 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...വ്യാഖ്യാനമാണെന്നും ഇത് തെളിയിക്കുന്നു.)
ബുധൻ:
ദൂത് 54—പേജ് 746 മൂന്നാമത്തെ പാരഗ്രാഫ് (19:30-ഉം 20:1-16-ലെ ഉപമയും) മുതൽ പേജ് 750 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവുമായി ഒരു ഇടപാട് നടത്തിയ പത്രൊസ് ഉൾപ്പെടുന്നു.)
വ്യാഴം:
ദൂത് 54—പേജ് 751 (D. ആദ്യമുള്ളവർ നിയമബദ്ധതയനുസരിച്ച് പിറുപിറുക്കുന്നു) മുതൽ പേജ് 755 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
