top of page
ദൂത് അമ്പത്തഞ്ച്—രാജ്യത്തിന്റെ സിംഹാസനവും ക്രൂശ് എന്ന പാനപാത്രവും | MESSAGE FIFTY-FIVE—THE THRONE OF THE KINGDOM AND THE CUP OF THE CROSS

ദൂത് 55:

ശനി:

ദൂത് 55—പേജ് 757 ദൂതിന്റെ തുടക്കം മുതൽ പേജ് 760 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പറയുവാനുള്ള സ്ഥാനം നമുക്കില്ല.)


കർത്തൃ ദിവസം:

ദൂത് 55—പേജ് 760 (IV. ശിഷ്യന്മാരുടെ ജഡീകമായ സ്പർദ്ധ) മുതൽ പേജ് 764 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അത് മനുഷ്യത്വത്തിൽ നിർവഹിക്കപ്പെടുന്നു.)


തിങ്കൾ:

ദൂത് 55—പേജ് 764 മൂന്നാമത്തെ പാരഗ്രാഫ് (ഭരണവും നിയന്ത്രണവും തമ്മിലുള്ള വ്യത്യാസം...) മുതൽ പേജ് 767 ദൂത് അവസാനം വരെ


ദൂത് 56:

ചൊവ്വ:

ദൂത് 56—പേജ് 769 ദൂതിന്റെ തുടക്കം മുതൽ പേജ് 772 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...രാജാവായി അവൻ വന്നു.)


ബുധൻ:

ദൂത് 56—പേജ് 773 (B. പുരുഷാരത്തിന്റെ ഊഷ്മളമായ വരവേൽപ്പ്) മുതൽ പേജ് 777 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കർത്താവ് അവരെ വിട്ടുപോകുന്നു.)


വ്യാഴം:

ദൂത് 56—പേജ് 777 രണ്ടാമത്തെ പാരഗ്രാഫ് (പുതിയനിയമമനുസരിച്ച്, ബേഥാന്യ, കർത്താവിനെ...) മുതൽ പേജ് 780 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page