ദൂത് ആറ്— രാജാവിന്റെ പൂർവികരും പദവിയും (6) | MESSAGE SIX—THE KING’S ANTECEDENTS AND STATUS (6)
ദൂത് 5:
ശനി:
ദൂത് 5—പേജ് 65 ദൂതിന്റെ തുടക്കം മുതൽ പേജ് 68 നാലാമത്തെ പാരഗ്രാഫ് അവസാനം വരെ (...വന്ന് ചിലത് നിർവഹിക്കുവാൻ അത്...)
കർത്തൃ ദിവസം:
ദൂത് 5—പേജ് 69 (D. യോസേഫിന്റെ അനുസരണത്തോടും ഏകോപനത്തോടുംകൂടെ) മുതൽ പേജ് 73 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...തിരിച്ചറിയണം. ഇതായിരുന്നു ക്രിസ്തുവിന്റെ ജനനം)
തിങ്കൾ:
ദൂത് 5—പേജ് 73 (G. യേശു ആയിരിക്കാനുള്ള യഹോവ) മുതൽ പേജ് 77 ദൂത് അവസാനം വരെ
ദൂത് 6:
ചൊവ്വ:
ദൂത് 6—പേജ് 79 ദൂതിന്റെ തുടക്കം മുതൽ പേജ് 84 രണ്ടാമത്തെ പാ രഗ്രാഫ് അവസാനം വരെ (...വിശുദ്ധീകരിക്കുകയും നമ്മെ നീതീകരിക്കുകയും ചെയ്യുന്നു.)
ബുധൻ:
ദൂത് 6—പേജ് 84 (f. വിളിച്ചപേക്ഷിക്കുവാൻ) മുതൽ പേജ് 90 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ആർത്തുഘോഷിക്കണം)
വ്യാഴം:
ദൂത് 6—പേജ് 90 (b. ഈ നാമത്തിൽ സംസാരിക്കുന്നത് തടസ്സപ്പെടുത്തുന്നു) തുടക്കം മുതൽ പേജ് 94 ദൂത് അവസാനം വരെ
ഗ്രൂ പ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
