ദൂത് ഏഴ്— രാജാവിന്റെ പൂർവികരും പദവിയും (7) | MESSAGE SEVEN—THE KING’S ANTECEDENTS AND STATUS (7)
ദൂത് 7:
ശനി:
ദൂത് 7—പേജ് 95 ദൂതിന്റെ തുടക്കം മുതൽ പേജ് 100 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉണ്ടായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു)
കർത്തൃ ദിവസം:
ദൂത് 7—പേജ് 100 ((4.) ക്രിസ്തുവിനെ കണ്ടെത്തുവാനും ആരാധിക്കുവാനും...) മുതൽ പേജ് 105 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചിലത് നിങ്ങളുടെമേൽ പ്രകാശിക്കുകയും ചെയ്യും.)
തിങ്കൾ:
ദൂത് 7—പേജ് 105 രണ്ടാമത്തെ പാരഗ്രാഫ് (ക്രിസ്തു ആണ് നക്ഷത്രം) മുതൽ പേജ് 110 ദൂത് അവസാനം വരെ
ദൂത് 8:
ചൊവ്വ:
ദൂത് 8—പേജ് 111 ദൂതിന്റെ തുടക്കം മുതൽ പേജ് 114 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇതാണ് ഇന്നത്തെ പൗരോഹിത്യവും രാജത്വവും.)
ബുധൻ:
ദൂത് 8—പേജ് 114 (2. പുറമെയുള്ള പുരോഹിതസ്ഥാനം ഉപേക്ഷിക്കുന്നു) മുതൽ പേജ് 118 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നേടുകയും, രാജ്യം ഇവിടെ ഉണ്ടായിരിക്കുകയും ചെയ്യും.)
വ്യാഴം:
ദൂത് 8—പേജ് 118 രണ്ടാമത്തെ പാരഗ്രാഫ് (ഇന്ന് സുവിശേഷം പ്രസംഗിക്കുന്ന) മുതൽ പേജ് 122 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.
