top of page
ദൂത് എട്ട്—രാജാവിന്റെ അഭിഷേകം (1) | MESSAGE EIGHT—THE KING’S ANOINTING (1)

ദൂത് 7:

ശനി:

ദൂത് 7—പേജ് 95 ദൂതിന്റെ തുടക്കം മുതൽ പേജ് 100 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഉണ്ടായിരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു)


കർത്തൃ ദിവസം:

ദൂത് 7—പേജ് 100 ((4.) ക്രിസ്തുവിനെ കണ്ടെത്തുവാനും ആരാധിക്കുവാനും...) മുതൽ പേജ് 105 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചിലത് നിങ്ങളുടെമേൽ പ്രകാശിക്കുകയും ചെയ്യും.)


തിങ്കൾ:

ദൂത് 7—പേജ് 105 രണ്ടാമത്തെ പാരഗ്രാഫ് (ക്രിസ്തു ആണ് നക്ഷത്രം) മുതൽ പേജ് 110 ദൂത് അവസാനം വരെ


ദൂത് 8:

ചൊവ്വ:

ദൂത് 8—പേജ് 111 ദൂതിന്റെ തുടക്കം മുതൽ പേജ് 114 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഇതാണ്‌ ഇന്നത്തെ പൗരോഹിത്യവും രാജത്വവും.)


ബുധൻ:

ദൂത് 8—പേജ് 114 (2. പുറമെയുള്ള പുരോഹിതസ്ഥാനം ഉപേക്ഷിക്കുന്നു) മുതൽ പേജ് 118 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നേടുകയും, രാജ്യം ഇവിടെ ഉണ്ടായിരിക്കുകയും ചെയ്യും.)


വ്യാഴം:

ദൂത് 8—പേജ് 118 രണ്ടാമത്തെ പാരഗ്രാഫ് (ഇന്ന് സുവിശേഷം പ്രസംഗിക്കുന്ന) മുതൽ പേജ് 122 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page