ദൂത് ഇരുപത്തിരണ്ട്—മതത്തില്‍ അന്ധരുടെ ആവശ്യം—ജീവന്റെ കാഴ്ചയും ജീവന്റെ മേയ്പും (2)
തിങ്കൾ:
പേജ് 287 മുതൽ പേജ് 290 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (..എന്നാൽ അവനെ അതിൽനിന്ന് കർത്താവിനായ് പുറത്തുകൊണ്ടുവന്നു)
ചൊവ്വ:
പേജ് 290 (3. “അകത്തേക്ക് പോകുന്നതിനും” “പുറത്തേക്ക് പോകുന്നതിനും” ഉള്ളതായ വാതിൽ കിസ്തുവിനെ സൂചിപ്പിക്കുന്നു ) മുതൽ 294 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (അവർ ആലയിൽ നിന്നും പുറത്ത് വന്ന് അവനെ അനുഗമിച്ചു)
ബുധൻ:
പേജ് 294 രണ്ടാമത്തെ പാരാഗ്രാഫ് തുടക്കം മുതൽ (നിങ്ങളുടെ ഇടയനായി നിങ്ങൾ കർത്താവിനെ...) മുതൽ പേജ് 298 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (ആട്ടിൻകൂട്ടം മതത്തിന്റെയല്ല ജീവന്റെ കാര്യമാണ്)
വ്യാഴം:
പേജ് 298 (C. ആടിന്റെ സുരക്ഷയ്ക്കായി നിത്യജീവനും പുത്രന്റെ കൈയും പിതാവിന്റെ കൈയും) മുതൽ പേജ് 302 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.