ദൂത് ഇരുപത്തിനാല്—മരിച്ചവരുടെ ആവശ്യം—ജീവന്റെ പുനരുത്ഥാനം (2)
തിങ്കൾ:
പേജ് 317 മുതൽ പേജ് 320 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... മതവും അഭിപ്രായവും ആണെന്ന് നമുക്ക് ഓർത്തിരിക്കാം)
ചൊവ്വ:
പേജ് 320 രണ്ടാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (ഈ അവസാന സംഭവത്തിലേക്ക് കൂടുതൽ കടക്കുന്നതിനു മുമ്പ്..) മുതൽ 323 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... മരിച്ചവരുടെ പുനരുത്ഥാനത്തിലൂടെയുള്ള ജീവൻ)
ബുധൻ:
പേജ് 323 മൂന്നാമത്തെ പാരഗ്രാഫ് തുടക്കം മുതൽ (ലാസറിന്റെ രോഗവിവരം ലഭിച്ച ഉടനെ പോകുന്നതിന് പകരം...) മുതൽ പേജ് 326 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...പരിമിതപ്പെടുത്തുവാനും തടവിലാക്കുവാനും കഴിയുകയില്ല)
വ്യാഴം:
പേജ് 326 (IV. മതത്തിന്റെ ഗൂഡാലോചനയും ദൈവമക്കളുടെ സമാഗമനവും) മുതൽ പേജ് 329 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.