top of page
ദൂത് മുപ്പത്തിയൊന്ന്‌—തന്റെ നിവാസം ഉളവാക്കുന്നതിനുവേണ്ടിയുള്ള ത്രിയേക ദൈവത്തിന്റെ പകര്‍ച്ച (3)

തിങ്കൾ:

പേജ് 415 തുടക്കം മുതൽ പേജ് 417 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (കാരണം അവർ പരസ്പരം നിവസിക്കുന്നു)


ചൊവ്വ:

പേജ് 417 (3. പുത്രനും പിതാവും ഒന്ന് ) തുടക്കം മുതൽ 420 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... ഈ ആത്മാവ് ശിഷ്യന്മാരുടെ അടുക്കൽ എത്തിയിരുന്നില്ല)


ബുധൻ:

പേജ് 420 (4. ജീവന്റെ ആത്മാവ് ശ്വാസമായ്) തുടക്കം മുതൽ പേജ് 423 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... അവന്റെ നിത്യനിവാസമായി കെട്ടുപണിയുവാൻ കഴിയുന്നു)


വ്യാഴം:

പേജ് 423 (10. വിശ്വാസികളിലേക്ക് ത്രിയേകദൈവത്തെ പകരുന്നു) തുടക്കം മുതൽ പേജ് 426 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page