ദൂത് മുപ്പത്തിമുന്ന്—ത്രിയേകദൈവത്തിന്റെ ജൈവരുപം ദിവ്യപ്പകര്‍ച്ചയില്‍ (1)
തിങ്കൾ:
പേജ് 443 തുടക്കം മുതൽ പേജ് 447 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ആവിഷ്കരിക്കപ്പെടുകയും വെളിപ്പെടുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യുന്നു)
ചൊവ്വ:
പേജ് 447 (I. ദിവ്യജീവന്റെ ഐശ്വര്യങ്ങളും ആവിഷ്കരിച്ചുകൊണ്ട് പിതാവിനെ... ) തുടക്കം മുതൽ 451 ആദ്യത്തെ പാരഗ്രാഫ് അവസാനം വരെ (... വെളിപ്പാട് 21-ൽ വിളവ് കൊയ്യപ്പെടുന്നു, വിളവ് ഇന്ന് ഇവിടെ ഭൂമിയിലുണ്ട് )
ബുധൻ:
പേജ് 451 (B. മുന്തിരിവള്ളി പുത്രനായ ദൈവം) തുടക്കം മുതൽ പേജ് 455 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... പുത്രനെ ആവിഷ്കരിക്കുന്നതിനു വേണ്ടിയുള്ളവരാണ്)
വ്യാഴം:
പേജ് 455 (E. ഫലം കായിക്കൽ) തുടക്കം മുതൽ പേജ് 459 അവസാനം വരെ
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക
ശനി:
രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.