top of page
ദൂത് മുപ്പത്തിയഞ്ച്—ത്രിയേകദൈവത്തിന്റെ ജൈവരുപം ദിവ്യപ്പകര്‍ച്ചയില്‍ (3)

തിങ്കൾ:

പേജ് 477 തുടക്കം മുതൽ പേജ് 479 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (കൂടുതൽ കാലം നിലനിൽക്കുക അവർക്ക് പ്രയാസമാണ്.)


ചൊവ്വ:

പേജ് 479 (1. പുത്രന്റെ നാമത്തിൽ പ്രാർഥിക്കുന്നതിലൂടെ) തുടക്കം മുതൽ 481 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ക്രിസ്തുവിലേക്ക്, മുതിരിച്ചെടിയിലേക്ക് വേർപ്പെട്ടിരുന്നു)


ബുധൻ:

പേജ് 481 (B. സാത്താന്റെ ലൗകിക വ്യവസ്ഥയുടെ ഒരു ഭാഗമായ മതം.... ) തുടക്കം മുതൽ പേജ് 484 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (അതുകൊണ്ട് ദൈവത്വത്തിലെ മൂവരും ഇവിടെ ഉണ്ട്)


വ്യാഴം:

പേജ് 484 (3. പിതാവിൽനിന്നു മാത്രമല്ല പിതാവിനോടൊപ്പം) തുടക്കം മുതൽ പേജ് 486 അവസാനം വരെ


വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക


ശനി:

രൂപരേഖയിലെ പ്രധാന പോയിന്റുകൾ ഉപയോഗിച്ച് കൂട്ടാളികളുമായ് പ്രാർഥിക്കുക.

bottom of page