top of page
ദൂത് മുപ്പത്തൊമ്പത്—പഴയ ഉടമ്പടിയുടെ മുൻകുറിയും പുതിയ ഉടമ്പടിയുടെ യാഥാർഥ്യവും | MESSAGE THIRTY-NINE—THE TYPE OF THE OLD COVENANT AND THE REALITY OF THE NEW COVENANT

ദൂത് 39:

ശനി:

ദൂത് 39—പേജ് 569 ദൂത് തുടക്കം മുതൽ പേജ് 574 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…യാഥാർഥ്യവും എന്ന ശീർഷകം നൽകിയിരിക്കുന്നത്)


കർത്തൃ ദിവസം:

ദൂത് 39—പേജ് 574 (I. ഒന്നാമത്തെ കൂടാരം—ഒരു മുൻകുറിയായി പഴയ...) മുതൽ പേജ് 577 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇത് ദൈവത്താൽ നിർമ്മിക്കപ്പെട്ടതും, സ്വർഗീയവും നിത്യവുമാണ്.)


തിങ്കൾ:

ദൂത് 39—പേജ് 578 (C. ഒരു നവീകരണം, പഴയ ഉടമ്പടിയുടെ യാഥാർഥ്യം…) മുതൽ പേജ് 582 ദൂത് അവസാനം വരെ.


ദൂത് 40:

ചൊവ്വ:

ദൂത് 40—പേജ് 583 ദൂത് തുടക്കം മുതൽ പേജ് 588 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…പോയിന്റുകൾ അനുസരിച്ച് ആത്മികമായി വളരെ പ്രാധാന്യമുണ്ട്.)


ബുധൻ:

ദൂത് 40—പേജ് 588 രണ്ടാമത്തെ പാരഗ്രാഫ് (ധൂപപീഠം നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള…) മുതൽ പേജ് 593 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ക്രിസ്തുവിന്റെ അനുഭവം നമുക്ക് ആവശ്യമാണ്.)


വ്യാഴം:

ദൂത് 40—പേജ് 593 (3. ക്രിസ്തുവിനെ ഉടമ്പടിപ്പലകകളായി ആസ്വദിക്കുന്നു) മുതൽ പേജ് 597 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page