CHURCH IN TRIVANDRUM
ദൂത് നാല്പത്തിമൂന്ന്—ക്രിസ്തുവിന്റെ യാഗങ്ങൾ പഴയ ഉടമ്പടിയുടെ കാര്യങ്ങളെ പകരം വയ്ക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു | MESSAGE FORTY-THREE—CHRIST’S SACRIFICES REPLACING AND TERMINATING THOSE OF THE OLD COVENANT
ദൂത് 43:
ശനി:
ദൂത് 43—പേജ് 621 ദൂത് തുടക്കം മുതൽ പേജ് 623 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…അവയെക്കുറിച്ച് ഓർമപ്പെടുത്തുക മാത്രമായിരുന്നു)
കർത്തൃ ദിവസം:
ദൂത് 43—പേജ് 623 (IV. മൃഗങ്ങളുടെ രക്തത്തിന് പാ പങ്ങളെ ...) മുതൽ പേജ് 625 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...നമ്മെ തികഞ്ഞവരാക്കുകയും ചെയ്തു.)
തിങ്കൾ:
ദൂത് 43—പേജ് 625 (X. നമ്മുടെ പാപങ്ങളും അധർമങ്ങളും ക്ഷമിച്ചുവെന്ന് …) മുതൽ പേജ് 628 ദൂത് അവസാനം വരെ.
ദൂത് 44:
ചൊവ്വ:
ദൂത് 44—പേജ് 629 ദൂത് തുടക്കം മുതൽ പേജ് 632 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കൂടാരത്തിൽ" ഇപ്പോൾ ശുശ്രൂഷിക്കുകയാണ്.)
ബുധൻ:
ദൂത് 44—പേജ് 632 (IV. അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാനുള്ള വഴി വെട്ടിയിരിക്കുന്നു) മുതൽ പേജ് 636 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (…നാം സഭാജീവിതത്തിൽ കാക്കപ്പെടും.)
വ്യാഴം:
ദൂത് 44—പേജ് 636 (X. മനഃപൂർവം പാപം ചെയ്യുന്നതിന് സഭയെ ഉപേക്ഷിക്കാതിരിക്കുക ) മുതൽ പേജ് 640 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.