CHURCH IN TRIVANDRUM
ദൂത് നാല്പത്തേഴ്—വിശ്വാസത്തിന്റെ നിസ്തുലമായ വഴിയും വിശ്വാസത്തിന്റെ നിർവചനവും | MESSAGE FORTY-SEVEN—THE UNIQUE WAY OF FAITH AND FAITH’S DEFINITION
ദൂത് 47:
ശനി:
ദൂത് 47—പേജ് 671 ദൂതിന്റെ തുടക്കം മുതൽ പേജ് 674 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…വിശ്വാസത്തിന്റെ നിസ്തുലമായ വഴിയെക്കുറിച്ച് പറയുന്നു)
കർത്തൃ ദിവസം:
ദൂത് 47—പേജ് 674 (I. വിശ്വാസത്തിന്റെ നിസ്തുല വഴി) മുതൽ പേജ് 677 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...അവിശ്വാസമുള്ള ഒരു ഹൃദയമാണ്)
തിങ്കൾ:
ദൂത് 47—പേജ് 677 (II. വിശ്വാസത്തിന്റെ നിർവചനം) മുതൽ പേജ് 681 ദൂത് അവസാനം വരെ
ദൂത് 48:
ചൊവ്വ:
ദൂത് 48—പേജ് 683 ദൂതിന്റെ തുടക്കം മുതൽ പേജ് 687 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ഒരു കാര്യമായി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്)
ബുധൻ:
ദൂത് 48—പേജ് 688 (IX. യോസേഫിൽ) മുതൽ പേജ് 693 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...വിശുദ്ധനഗരം മാത്രമേ അവർക്ക് യോഗ്യമായിരുന്നുള്ളൂ)
വ്യാഴം:
ദൂത് 48—പേജ് 693 (XIV. പുതിയ ഉടമ്പടിയുടെ വിശ്വാസികളാൽ തികഞ്ഞവരാക്കപ്പെടുന്നു) തുടക്കം മുതൽ പേജ് 697 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ച ോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.