CHURCH IN TRIVANDRUM
ദൂത് അമ്പത്തിനാല്—കുലുക്കമില്ലാത്ത രാജ്യം | FIFTY-FOUR—AN UNSHAKABLE KINGDOM
ദൂത് 53:
ശനി:
ദൂത് 53—പേജ് 744 ദൂതിന്റെ തുടക്കം മുതൽ പേജ് 747 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…ചുഴലിക്കാറ്റു മാത്രമേ ഉണ്ടായിരുന്നുള്ളൂ.)
കർത്തൃ ദിവസം:
ദൂത് 53—പേജ് 747 (5. കാഹളനാദം) മുതൽ പേജ് 750 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സ്തുതിക്കുന്ന രീതിയിൽ സന്തോഷിക്കുന്നു.)
തിങ്കൾ:
ദൂത് 53—പേജ് 750 (3. മൂന്നാമത്തെ ജോടി) മുതൽ പേജ് 753 ദൂത് അവസാനം വരെ
ദൂത് 54:
ചൊവ്വ:
ദൂത് 54—പേജ് 754 ദൂതിന്റെ തുടക്കം മുതൽ പേജ് 757 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...അതിന്റെ പ്രത്യക്ഷതയിലുള്ള രാജ്യം വരും.)
ബുധൻ:
ദൂത് 54—പേജ് 757 (V. രാജ്യത്തിന്റെ യാഥാർഥ്യവും പ്രത്യക്ഷതയ ും) മുതൽ പേജ് 761 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരു യഥാർഥ ദാസനാകുന്നു എന്നാണ്).
വ്യാഴം:
ദൂത് 54—പേജ് 761 മൂന്നാമത്തെ പാരഗ്രാഫ് (ദൈവത്തിന്റെ പ്രാരംഭത്തിലെ ഇംഗിതം...) തുടക്കം മുതൽ പേജ് 765 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.