CHURCH IN TRIVANDRUM
ദൂത് അമ്പത്തൊമ്പത്—പൊൻകുടത്തിലെ മന്ന | FIFTY-NINE—THE MANNA IN THE GOLDEN POT
ദൂത് 59:
ശനി:
ദൂത് 59—പേജ് 816 ദൂതിന്റെ തുടക്കം മുതൽ പേജ് 818 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…പങ്കായ പരമോന്നതമായ പങ്ക് ആസ്വദിക്കും.)
കർത്തൃ ദിവസം:
ദൂത് 59—പേജ് 818 (മറഞ്ഞിരിക്കുന്ന മന്ന ദൈവത്തിന്റെ പങ്കാകുന്നു ) മുതൽ പേജ് 821 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് മറഞ്ഞിരിക്കുന്ന മന്ന.)
തിങ്കൾ:
ദൂത് 59—പേജ് 821 (ഉദർച്ചാർപ്പണം) മുതൽ പേജ് 825 ദൂത് അവസാനം വരെ
ദൂത് 60:
ചൊവ്വ:
ദൂത് 60—പേജ് 826 ദൂതിന്റെ തുടക്കം മുതൽ പേജ് 828 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (...മറഞ്ഞിരിക്കുന്ന മന്ന ഇരിക്കുന്നിടമായ സ്ഥലത്തല്ല.)
ബുധൻ:
ദൂത് 60—പേജ് 828 മൂന്നാമത്തെ പാരഗ്രാഫ് (യിസ്രായേൽമക്കൾ നല്ല ദേശത്തിലേക്കു...) മുതൽ പേജ് 831 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (ഇതാണ് മറഞ്ഞിരിക്കുന്ന മന്ന.)
വ്യാഴം:
ദൂത് 60—പേജ് 831 (കർത്താവിന്റെ സന്നിധിയിൽ അവനെ ശുശ്രൂഷിക്കുന്നത്) തുടക്കം മുതൽ പേജ് 835 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.