CHURCH IN TRIVANDRUM
ദൂത് അറുപത്തിനാല്—ജീവന്റെ പ്രമാണം നമ്മുടെ ആന്തരിക ഭാഗങ്ങളിലേക്കു പടരുന്നു | SIXTY-FOUR—THE LAW OF LIFE SPREADING IN OUR INWARD PARTS
ദൂത് 63:
ശനി:
ദൂത് 63—പേജ് 864 ദൂതിന്റെ തുടക്കം മുതൽ പേജ് 867 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…എന്നാൽ ദൈവത്തിന് അത് അവന്റെ സാക്ഷ്യമാണ്.)
കർത്തൃ ദിവസം:
ദൂത് 63—പേജ് 867 (ക്രിസ്തുവിന്റെ ഒരു മുൻകുറിയായ ന്യായപ്രമാണം) മുതൽ പേജ് 871 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നി ങ്ങൾ ജീവന്റെ പ്രമാണം സ്വീകരിച്ചു.)
തിങ്കൾ:
ദൂത് 63—പേജ് 871 (ക്രിസ്തുവിനെ ജീവിച്ചു വെളിപ്പെടുത്തുവാൻ അനുവദിക്കുന്നത്) മുതൽ പേജ് 874 ദൂത് അവസാനം വരെ
ദൂത് 64:
ചൊവ്വ:
ദൂത് 64—പേജ് 876 ദൂതിന്റെ തുടക്കം മുതൽ പേജ് 879 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഒരേ പിതാവിൽ നിന്നുള്ളവരാണ് എബ്രാ.2:11)
ബുധൻ:
ദൂത് 64—പേജ് 879 (ക്രിസ്തു നമ്മുടെ മനസ്സിലേക്കും വികാരത്തിലേക്കും...) മുതൽ പേജ് 883 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിറഞ്ഞിരിക്കുന്നതുകൊണ്ട്, നിങ്ങൾ മരിച്ചവരാണ്.)
വ്യാഴം:
ദൂത് 64—പേജ് 883 (ഒരു പ്രമാണം അനേകം പ്രമാണങ്ങളായിത്തീരുന്നു) തുടക്കം മുതൽ പേജ് 886 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.