CHURCH IN TRIVANDRUM
ദൂത് അറുപത്താറ്—ജീവപ്രമാണമനുസരിച്ച് ജീവിക്കുകയും അഭിഷേകമനുസരിച്ച് നീങ്ങുകയും | SIXTY-SIX—LIVING ACCORDING TO THE LAW OF LIFE AND MOVING ACCORDING TO THE ANOINTING
ദൂത് 65:
ശനി:
ദൂത് 65—പേജ് 888 ദൂതിന്റെ തുടക്കം മുതൽ പേജ് 892 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (…വൈദ്യുതി ഒരേസമയം രണ്ട് സ്ഥലങ്ങളിലും ഉണ്ട് .)
കർത്തൃ ദിവസം:
ദൂത് 65—പേജ് 892 രണ്ടാമത്തെ പാരഗ്രാഫ് (ക്രിസ്തു ജീവൻ-നൽകുന്ന ആത്മാവാണ്) മുതൽ പേജ് 896 ഒന്നാമത് തെ പാരഗ്രാഫ് അവസാനം വരെ (...നമ്മിൽ പ്രവർത്തിക്കുകയും നീങ്ങുകയും ചെയ്യുന്നു.)
തിങ്കൾ:
ദൂത് 65—പേജ് 896 (ആന്തരികമായ സാന്ദ്രീകരണത്തിന്റെ വിഷയം) മുതൽ പേജ് 900 ദൂത് അവസാനം വരെ
ദൂത് 66:
ചൊവ്വ:
ദൂത് 66—പേജ് 902 ദൂതിന്റെ തുടക്കം മുതൽ പേജ് 905 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നമ്മുടെ ആളത്തത്തിലേക്ക് പണിതുചേർത്തുകൊണ്ടിരിക്കുന്നു)
ബുധൻ:
ദൂത് 66—പേജ് 905 (മതത്തിന് ലക്ഷ്യം തെറ്റിയിരിക്കുന്നു) മുതൽ പേജ് 909 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (ദിവസവും ഉള്ളിൽ നിന്നും അവൻ നമ്മെ വിഷമിപ്പിക്കുന്നു.)
വ്യാഴം:
ദൂത് 66—പേജ് 909 (ക്രിസ്തു എന്ന വ്യക്തിയുടെ നീക്കം അഭിഷേകമാകുന്നു) തുടക്കം മുതൽ പേജ് 912 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് തമ്മിൽ തമ്മിൽ ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.