CHURCH IN TRIVANDRUM
ദൂത് അറുപത്തൊമ്പത്—ജീവപ്രമാണത്തിന്റെ പ്രവർത്തനം | SIXTY-NINE—THE FUNCTION OF THE LAW OF LIFE
ദൂത് 69:
ശനി:
ദൂത് 69—പേജ് 942 ദൂതിന്റെ തുടക്കം മുതൽ പേജ് 943 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...വീണ്ടും പുറമെയുള്ളതിൽനിന്നും അകമേയുള്ളതിലേക്ക് തിരിക്കുന്നു.)
പ്രത്യുദ്ധാര ഭാഷ്യം രൂപരേഖ:
I. ആമുഖം—പുത്രനിൽ ദൈവം സംസാരിക്കുന്നത്—1:1-3
II. ക്രിസ്തുവിന്റെ ഔന്നത്യം—1:4—10:39
A. ദൂതന്മാരെക്കാൾ ഉന്നതൻ—1:4—2:18
1. ദൈവപുത്രൻ എന്ന നിലയിൽ—ദൈവമായി—1:4-14
(ഒന്നാമത്തെ താക്കീത്—പുത്രനെക്കുറിച്ച് സംസാരിച്ചിരിക്കുന്ന കാര്യങ്ങളെ കരുതിക്കൊള്ളുക—2:1-4)
2. മനുഷ്യപുത്രൻ എന്ന നിലയിൽ—മനുഷ്യനായി—2:5-18
കർത്തൃ ദിവസം:
ദൂത് 69—പേജ് 944 (ക്രിസ്തുവിനെത്തന്നെ സ്പർശിക്കുവാനുള്ള ആവശ്യം) മുതൽ പേജ് 945 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (അത് ജീവന്റെ ആകൃതിയെ നിയന്ത്രിക്കുന്നു.)
പ്രത്യുദ്ധാര ഭാഷ്യം രൂപരേഖ:
B. മോശെയെക്കാൾ ഉന്നതൻ—അധികം മഹത്വത്തിനും മാനത്തിനും യോഗ്യനായ ഒരു അപ്പൊസ്തലൻ എന്ന നിലയിൽ—3:1-6
(രണ്ടാമത്തെ താക്കീത്—വാഗ്ദാനം ചെയ്ത വിശ്രമത്തിനു കുറവുള്ളവരാകരുത്—3:7—4:13)
തിങ്കൾ:
ദൂത് 69—പേജ് 946 ഒന്നാമത്തെ പാരഗ്രാഫ് (ഒരു ജീവൻ വളരുന്നില്ലെങ്കിൽ...) മുതൽ പേജ് 948 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...സംഘാത ആവിഷ്കാരം ഉണ്ടായിരിക്കുകയും ചെയ്യും.)
പ്രത്യുദ്ധാര ഭാഷ്യം രൂപരേഖ:
C. അഹരോനെക്കാൾ ഉന്നതൻ—4:14—7:28
1. മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള മഹാപുരോഹിതൻ—4:14—5:10
(മൂന്നാമത്തെ താക്കീത്—പക്വതയിലേക്ക് നടത്തപ്പെടുക—5:11—6:20)
2. ശാശ്വതനും വലിയവനും ജീവിക്കുന്നവനും അങ്ങേയറ്റം രക്ഷിക്കുവാൻ
പ്രാപ്തനുമായ മഹാപുരോഹിതൻ—7:1-28
ചൊവ്വ:
ദൂത് 69—പേജ് 948 (ഒരു ഉപസംഹാര വാക്ക്) മുതൽ പേജ് 949 രണ്ടാമത്തെ പാരഗ്രാഫ് അവസാ നം വരെ (...സ്വർഗ്ഗത്തോട് യോജിപ്പിച്ചിരിക്കുന്ന നമ്മുടെ വീണ്ടുംജനിച്ച ആത്മാവാണ്.)
പ്രത്യുദ്ധാര ഭാഷ്യം രൂപരേഖ:
D. ക്രിസ്തുവിന്റെ പുതിയ ഉടമ്പടി പഴയതിനെക്കാൾ ഉന്നതം—8:1—10:18
1. ശ്രേഷ്ഠതയേറിയ ശുശ്രൂഷയോടുകൂടിയ മേന്മയേറിയ വാഗ്ദത്തങ്ങളുള്ള
മേന്മയേറിയ ഉടമ്പടി—8:1-13
2. വലുതും തികവേറിയതുമായ കൂടാരത്തോടുകൂടിയ മേന്മയേറിയ യാഗങ്ങളും മേന്മയേറിയ രക്തവും—9:1—10:18