top of page
ദൂത് ഒന്ന്—ആമുഖം | MESSAGE ONE—A FOREWORD

ദൂത് 01:

ശനി:

ദൂത് 01—പേജ് 1 ദൂതിന്റെ തുടക്കം മുതൽ പേജ് 5 മൂന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...എല്ലാ വിശ്വാസികളും ഈ രാജ്യത്തിന്റെ ഭാഗമാണ്.)


കർത്തൃ ദിവസം:

ദൂത് 01—പേജ് 6 ഒന്നാമത്തെ പാരഗ്രാഫ് (ഈ പുസ്തകത്തിന്റെ മുഖ്യവശങ്ങളിൽ...) മുതൽ പേജ് 10 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...നിസ്തുലനായ ഈ ക്രിസ്തുവാണ്.)


തിങ്കൾ:

ദൂത് 01—പേജ് 10 (B. യേശുവിന്റെ സാക്ഷ്യം—പ്രത്യേകവും പരമവും) മുതൽ പേജ് 15 ദൂത് അവസാനം വരെ


ദൂത് 02:

ചൊവ്വ:

ദൂത് 02—പേജ് 17 ദൂതിന്റെ തുടക്കം മുതൽ പേജ് 21 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ഈ ചുരുൾ തുറക്കുവാൻ ക്രിസ്തു യോഗ്യനാണ്)


ബുധൻ:

ദൂത് 02—പേജ് 21 (C. ദൂതന്മാരാലും സകല സൃഷ്ടികളാലും ആരാധിക്കപ്പെടുന്നവൻ) മുതൽ പേജ് 24 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...കാണത്തക്കവണ്ണവും പരസ്യവുമായി വെളിവാക്കപ്പെട്ടുമിരിക്കും.)


വ്യാഴം:

ദൂത് 02—പേജ് 24 (IV. ക്രിസ്തു തന്റെ ന്യായവിധിയിൽ) തുടക്കം മുതൽ പേജ് 28 ദൂത് അവസാനം വരെ


ഗ്രൂപ്പ് മീറ്റിങ്ങ്:

വെള്ളി:

ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.

bottom of page