CHURCH IN TRIVANDRUM
ദൂത് ഇരുപത്തിമൂന്ന്—ഏഴാമത്തെ മുദ്ര തുറന്നതിനുശേഷമുള്ള സ്വർഗത്തിലെ ദൃശ്യവും ഭൂമിയുടെയും, സമുദ്രത്തിന്റെയും, നദികളുടെയും, സൂര്യന്റെയും, ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും മേലുള്ള ന്യായവിധിയും—ആദ്യത്തെ നാലു കാഹളങ്ങൾ | MESSAGE TWENTY-THREE—THE SCENE IN HEAVEN AFTER THE OPENING OF THE SEVENTH SEAL AND THE JUDGMENT UPON THE EARTH, THE SEA, THE RIVERS, THE SUN, THE MOON, AND THE STARS—THE FIRST FOUR TRUMPETS
ദൂത് 23:
ശനി:
ദൂത് 23—പേജ് 313 ദൂതിന്റെ തുടക്കം മുതൽ പേജ് 316 രണ്ടാമത്തെ പാരഗ്രാഫ് അവസാനം വരെ (... നൽകികൊണ്ട്, സ്വർഗം നിശബ്ദമായിത്തീരുന്നു.)
കർത്തൃ ദിവസം:
ദൂത് 23—പേജ് 316 (B. മഹാപുരോഹിതനായി ക്രിസ്തു സ്വർഗത്തിൽ ശുശ്രൂഷിക്കുന്നു ) മുതൽ പേജ് 320 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ദൈവത്തിന് അർപ്പിക്കുന്ന ഏഴ് കാഹളങ്ങളെ കൊണ്ടുവരുന്നു.)
തിങ്കൾ:
ദൂത് 23—പേജ് 320 (III. ഒന്നാമത്തെ കാഹളം-ഭൂമിയുടെമേലുള്ള ന്യായവിധി) മുതൽ പേജ് 322 ദൂത് അവസാനം വരെ
ദൂത് 24:
ചൊവ്വ:
ദൂത് 24—പേജ് 323 ദൂതിന്റെ തുടക്കം മുതൽ പേജ് 326 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...മഹോപദ്രവത്തെ കൊണ്ടുവരുന്നു എന്നതും അവഗണിക്കുന്നു.)
ബുധൻ:
ദൂത് 24—പേജ് 326 രണ്ടാമത്തെ പാരഗ്രാഫ് (വെളിപ്പാട് 12-ൽ നിന്നുള്ള ചില വാക്യങ്ങളും) മുതൽ പേജ് 330 ഒന്നാമത്തെ പാരഗ്രാഫ് അവസാനം വരെ (...ചെയ്യപ്പെട്ട മൂന്ന് കഷ്ടങ്ങളിൽ ഒന്നാമത്തേത്.)
വ്യാഴം:
ദൂത് 24—പേജ് 330 (IV. എതിർക്രിസ്തു) തുടക്കം മുതൽ പേജ് 333 ദൂത് അവസാനം വരെ
ഗ്രൂപ്പ് മീറ്റിങ്ങ്:
വെ ള്ളി:
ഗ്രൂപ്പ് മീറ്റിങ്ങിൽ കൂടിവന്ന് പരസ്പരം ആസ്വാദനം പങ്കുവെക്കുകയും, ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യുക.